ഇന്നത്തെ നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകത കൊണ്ട് തന്നെ എന്ന് ഷോൾഡർ വേദന കഴുത്തുവേദന എന്നിവയെല്ലാം ആളുകൾക്ക് വർദ്ധിക്കുന്നതായി കാണുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നാം ചെയ്യുന്ന ജോലികളുടെ തീവ്രത തന്നെയാണ്. പലപ്പോഴും ഇന്ന് കമ്പ്യൂട്ടറൈസ്ഡ് യുഗമായത് കൊണ്ട് തന്നെ ആളുകൾ കൂടുതലും ടെക്നോളജിയെ ആശ്രയിക്കുന്നു എന്നതുകൊണ്ട് തന്നെ, അതിലേക്ക് കൂടുതൽ ശ്രദ്ധ നമ്മുടെ ശരീരത്തിന്റേതായ ചില പ്രശ്നങ്ങളും വേദികളും നാം മനസ്സിലാക്കാതെ പോകുന്നു.
മൊബൈൽ ഫോണിൽ അമിതമായി ഉപയോഗിക്കുന്നത് ഇത്തരത്തിൽ കഴുത്തുവേദനയും ഷോൾഡർ വേദനയും ഉണ്ടാകാൻ കാരണം ആകാറുണ്ട്. ഒരേ ദിശയിലേക്ക് തന്നെ കാണണം കഴുത്തും ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ശരീരവേദന മാറ്റുന്നതിനായി ചെറിയ ചില വ്യായാമങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഏറ്റവും പ്രധാനമായും കഴുത്തുകൾ ഇരുവശങ്ങളിലേക്കും നല്ലപോലെ സ്ട്രെച്ച് ചെയ്തു കൊടുക്കാം.
അതുപോലെ താടി എല്ലുകളെ കഴുത്തിന്റെ താഴ്ഭാഗത്ത് നെഞ്ചിലേക്കായി മുട്ടിക്കുന്ന രീതിയിലേക്ക് ചെയ്യാം. ഇതിനായി കഴുത്തിനു പുറകിലേക്ക് കൈകൾ കൊണ്ട് ബാലൻസും ചെയ്യാം.ഉത്തരത്തിൽ കഴുത്തുകൾക്ക് കൂടുതൽ സ്ട്രെച്ച് വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ സ്ഥിരമായി ദിവസവും ചെയ്യുന്നതുകൊണ്ട് ഞങ്ങളുടെ കഴുത്ത് വേദനയ്ക്ക് ഷോൾഡർ വേദനയ്ക്കും കുറവ് സംഭവിക്കുന്നു.
ഒരേ ദിശയിലേക്ക് നോക്കി ചെയ്യുന്ന ജോലികൾക്ക് ഇടയ്ക്ക് ഒരു റസ്റ്റ് കൊടുക്കുക എന്നതും ഇത്തരത്തിലുള്ള വേദനകൾ ഒഴിവാക്കാൻ സഹായിക്കുന്നു. അനാവശ്യമായും അമിതമായി ഉള്ള മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗവും കുറക്കുക വഴിയും ഇത്തരം വേദനകൾ ഇല്ലാതാക്കാം.