ഒരു മൂട് കറ്റാർവാഴ മാത്രം മതി നിങ്ങളുടെ കോടീശ്വര യോഗം തെളിയും.

കറ്റാർവാഴ ആയുർവേദപരമായും ആരോഗ്യപരമായും വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ എപ്പോഴും ഒരു മൂഡ് കറ്റാർവാഴ എങ്കിലും വളർത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളെല്ലാം ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ഇതിന്റെ ജെല്ലും ജ്യൂസും എല്ലാം നമുക്ക് പലതരത്തിലും ഗുണപ്രദം ആകുന്നുണ്ട്. എന്നാൽ വാസ്തുപരമായും ഒരുപാട് സ്ഥാനങ്ങൾ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ.

അതുകൊണ്ടുതന്നെ വീട്ടിൽ കറ്റാർവാഴ വളർത്തുമ്പോൾ ഇത് എവിടെ വളർത്താം എന്നതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും.വീടിന്റെ ഓരോ ദിശയിലും പലതരത്തിലുള്ള ചെടികൾ വളർത്തുന്നത് വീടിന് പലതരത്തിലും ഗുണം ചെയ്യുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് കറ്റാർവാഴ.കറ്റാർവാഴ വളർത്തുന്നതിന് ഏറ്റവും ഉചിതമായ സ്ഥലം, വീടിന്റെ പ്രധാന വാതിലിന്റെ മുൻവശം ഒഴികെ ബാക്കി വശങ്ങളിലുമായി വളർത്താം.

   

ഇത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. അതുപോലെതന്നെ വീടിന്റെ തെക്ക് കിഴക്കേ മൂല കറ്റാർവാഴ വളർത്താൻ വളരെ ഗുണപ്രദമാണ്. ഈ ഭാഗങ്ങളിൽ എല്ലാം കറ്റാർവാഴ വളർത്തുന്നത് വീട്ടിലെ പലതരത്തിലുള്ള ധനപരമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഐശ്വര്യം കൊണ്ടുവരാനും സഹായിക്കുന്നു.

ചില രോഗങ്ങൾക്ക് മരുന്നായും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്, എന്നതുകൊണ്ട് തന്നെ എല്ലാതരത്തിലും ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. നിങ്ങളുടെ വീട്ടിൽ എവിടെയാണ് ഈ കറ്റാർവാഴ നിൽക്കുന്നത് എന്നൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദം ആയിരിക്കും. വീട്ടിലെ സാമ്പത്തികഭദ്രത ഉണ്ടാക്കുന്നതിന് കറ്റാർവാഴയ്ക്ക് വളരെ വലിയ സ്ഥാനം നൽകുന്നുണ്ട്. ഒരു മൂട് കറ്റാർവാഴ എങ്കിലും വീട്ടിൽ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *