നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതാണ് നമ്മൾ ഒരുപക്ഷേ നമ്മുടെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് തന്നെ ഈ ആഗ്രഹങ്ങളാണ്. നമ്മൾ ആഗ്രഹങ്ങൾ നടന്നു കിട്ടാനായിട്ട് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി ഒരു വഴിപാടിനെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ് നമുക്ക് പ്രിയപ്പെട്ട ദേവി ദേവൻറെ അല്ലെങ്കിൽ നമ്മുടെ കുടുംബദേവന്റെ കുടുംബദേവതയുടെ അല്ലെങ്കിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദേവസങ്കൽപം ദേവി സങ്കൽപം ഏതാണ്.
അത് എവിടെ ദേവൻറെ ഒക്കെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് ക്ഷേത്രങ്ങളിലൊക്കെ കാണാൻ സാധിക്കുന്ന ഒരു കാര്യമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായിട്ട് ആ ദേവിയുടെ അല്ലെങ്കിൽ ദേവൻറെ വാഹനം ആരാണ് ആ ഒരു പ്രതിഷ്ഠയും ഉണ്ടായിരിക്കുന്നതാണ് ഉദാഹരണത്തിന് ശിവക്ഷേത്രത്തിലാണ് പോകുന്നത് എന്നുണ്ടെങ്കിൽ ശിവൻറെ മുന്നിൽ നമുക്ക് നന്ദിയെ കാണാനാകും.
ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട് പലപ്പോഴും പലരും ഇതിനെ അവഗണിച്ച് വരാറാണ് കണ്ടിട്ടുള്ളത് എന്ന് പറയുന്നത്.പ്രധാനദേവിയെ ദേവന പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഈ ഒരു പ്രതിഷ്ഠയും പ്രാർത്ഥിക്കണം അല്ലെങ്കിൽ ഈ ഒരു പ്രാർത്ഥിക്കണം എന്നുള്ളതാണ് അതിൻറെ ഏറ്റവും ശരിയായ രീതി എന്നു പറയുന്നത്. പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളതാണ് പ്രധാനമായും പറയാനുദ്ദേശിക്കുന്നത് ആദ്യായിട്ട് നമുക്ക് മനസ്സിലാക്കാം നന്ദിദേവന് പ്രാർത്ഥിക്കുന്നതിന് നമ്മൾ പ്രത്യേകിച്ച് മന്ത്രമോ പ്രാർത്ഥനയോ ഒന്നും പറയേണ്ടതായിട്ടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.