നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് പലപ്പോഴും ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടാകുന്ന ഒരു കാര്യമാണ് കണ്ണേറ് ദോഷം എന്ന് പറയുന്നത്. കരിങ്കണ്ണ് കണ്ണേറ് അല്ലെങ്കിൽ കണ്ണേറ് പ്രാക്ക് പ്രാക്ക് ദോഷം എന്നൊക്കെ പറയുന്നത് പ്രത്യേകിച്ചും കുഞ്ഞുങ്ങൾക്ക് അത് കൂടുതൽ ഏക്കുന്നത് എന്ന് പറയുന്നത് കൊച്ചുകുട്ടികളെ കൊണ്ടുപോയി നമ്മൾ വെളിയിൽ പോകുമ്പോൾ അവരുടെ കുടുംബം കുസൃതിയും കാണുന്ന സമയത്ത് മറ്റുള്ളവർക്ക്.
മനസ്സിൽ ഉണ്ടാകുന്ന ഒരു പിടച്ചിൽ അല്ലെങ്കിൽ കണ്ണേറ് ദോഷം എന്നൊക്കെ പറയും ഒരു വസ്ത്രം ധരിച്ചിട്ട് പുറത്തോട്ട് പോകുന്ന സമയത്ത് ഒരു ജോഡി ആയിട്ട് നമ്മൾ കുടുംബമായിട്ട് സന്തോഷിച്ച് ചിരിച്ചു പോകുന്ന സമയത്ത് നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും നമ്മൾ വാങ്ങുന്ന സമയത്ത് പുറത്തുനിന്ന് കാണുന്ന വളരെയധികം ദൃഷ്ടിയോടെ കൂടി നോക്കാറുണ്ട് എന്തെങ്കിലും ഒരു സ്ഥലത്ത് പോകുന്ന സമയത്ത് നമ്മളുടെ ജീവിത സാഹചര്യവും ഉയർച്ചയൊക്കെ കണ്ടിട്ട് നമുക്ക് ഉണ്ടാവുന്ന കണ്ണേറ്.
ഇത് പലപ്പോഴും കുടുംബത്തിന് ഒന്നടങ്കം പിടിക്കാറുണ്ട് ചില സമയത്ത് വ്യക്തി അധിഷ്ഠിതമായി ഇത്തരത്തിൽ ഉണ്ടാവാറുണ്ട് ഇതൊരു വലിയൊരു പ്രശ്നമാണ് ചെയ്തിരുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ കടുകും വറ്റൽ മുളകും അതുപോലെതന്നെ ചേർത്ത് ഇത് മൂന്നും ചേർത്തു ഒഴിഞ്ഞിടുക എന്ന് പറയുന്നത്. ഒരുപാട് പേര് ചെയ്തിട്ടുണ്ടായിരിക്കും പക്ഷേ പലരും ഇന്നത്തെ കാലത്ത് ശാസ്ത്രീയമായിട്ട് അല്ല ചെയ്യുന്നത് ഇവിടെ പറയാൻ കാര്യം എന്ന് പറയുന്നത് ഈ അടുത്തകാലത്ത് ഞാൻ ഒരു സുഹൃത്തിനെ സന്ദർശിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ ഭാര്യ ഇത് ഉഴിഞ്ഞിടുന്ന ഒരു കാണാനിടയായി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.