നമ്മുടെ വീടിൻറെ അടുക്കളയിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം

നമ്മുടെ വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരു പക്ഷേ പലരും ചെയ്യില്ല പക്ഷേ ചെയ്യുന്നവരും കണ്ടിട്ടുണ്ട് അടുക്കളയിൽ ചെരിപ്പ് ഉപയോഗിക്കരുത് അടുക്കളയിൽ മാത്രം ഒരു ചെരുപ്പ് ഉപയോഗിക്കുന്നവരുടെ അതിൽ തെറ്റില്ല പക്ഷേ പുറത്തിടുന്ന ചെപ്പുകള് മറ്റു മുറികൾ ഉപയോഗിക്കുന്ന ചെരിപ്പുകൾ അടുക്കളയിൽ ഉപയോഗിക്കരുത് അത് പാടില്ലാത്ത കാര്യമാണ് പോലെ ഏതെങ്കിലും കാരണവശാൽ ചിലരൊക്കെ മഴ പെയ്യുന്ന സമയത്ത് ചെരുപ്പ് എടുത്തുകൊണ്ട് വീടിൻറെ ഏതെങ്കിലും ഒരു മൂലയ്ക്ക് മഴ നനയാതെ നോക്കും ഇതൊരിക്കലും അടുക്കളഭാഗത്തെ ആകരുത് അടുക്കളയിൽ ഒരിക്കലും അടുക്കളയിൽ ചെരിപ്പ് സൂക്ഷിക്കാൻ പാടില്ല എന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

നമ്മളെല്ലാം നമ്മൾ ആരൊക്കെ കഴിച്ചു കഴിയുമ്പോൾ ആ ദിവസത്തെ ആഹാരം വെച്ച് പാത്രങ്ങളും അല്ലെങ്കിൽ മറ്റ് ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങളും ഉണ്ടാവും ഇതൊക്കെ കഴുകി വെച്ചിട്ട് വേണം കിടന്നുറങ്ങാൻ എന്ന് പറയുന്നത് നിർബന്ധമാണ് .ഇതിൻറെ കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോൾ നമ്മൾ കഴുക്കാതെയാണ് പാത്രം വച്ചത് നമ്മൾ ഉപയോഗിക്കുന്ന സിങ് അതിനുള്ളിൽ ഇട്ടിട്ടു പോയി.ദേവി മൂദേവി എന്നൊക്കെ പറയും വന്നു ആ വീട്ടിൽ വാസം ആരംഭിക്കുമെന്ന് അഴുക്കു പിടിച്ചിരിക്കുന്നത് എവിടെയാണ് അലങ്കോലപ്പെട്ടു കിടക്കുന്നത്.

   

എവിടെയാണ് നാശം വരേണ്ടത് അവിടെ വന്നു കയറുന്ന ദേവിയാണ് അലക്ഷ്മീദേവി അഥവാ മൂദേവി എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ ജേഷ്ഠ ദേവി എന്ന് പറയും സഹോദരി എന്ന് പറ മഹാലക്ഷ്മിക്ക് നേരെ വിപരീതമാണ് ജ്യേഷ്ഠ സഹോദരി ദേവി എന്ന് പറയുന്നത്. ദേവി വന്ന് കുടികൊള്ളും എന്നുള്ളതാണ് സുപ്രഭാതം വരുമ്പോൾ എല്ലാ ദിവസത്തെയും പോലെ മഹാലക്ഷ്മി നമ്മുടെ വീട്ടിലേക്ക് കാര്യം അടുക്കളയിൽ മഹാലക്ഷ്മി സാന്നിധ്യം ഉള്ളതാണ്.

അടുക്കളയിലേക്ക് മഹാലക്ഷ്മി കയറി വരുന്ന സമയത്ത് കാണുന്നത് ജേഷ്ഠ ദേവി ഇരിക്കുന്ന ആണ് ദേവി എവിടെ വാഴുന്നു എവിടെ വസിക്കുന്നു അവിടെ മഹാലക്ഷ്മി വഴിയില്ല എന്നുള്ളതാണ് ജ്യേഷ്ഠദേവി അത് കണ്ടിട്ട് വന്നുകയറുന്ന മഹാലക്ഷ്മി ഇറങ്ങി പോയാൽ എന്തു സംഭവിക്കും സർവ്വ നാശമായിരിക്കും വീട് മുടിഞ്ഞുപോകും എന്നുള്ളതാണ് ഫലമായിട്ട് പറയപ്പെടുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *