ഈ ഭാഗത്ത് ഒരു വെറ്റിലക്കൊടി വെച്ച് വളര്‍ത്തു. ജീവിതവും പടർന്നു കയറും.

വെറ്റില എന്നത് സർവ്വ ദേവി ദേവന്മാരുടെയും സങ്കല്പമുള്ള ഒരു ഇലയാണ്. അതുകൊണ്ടുതന്നെയാണ് പലപ്പോഴും പല ഐശ്വര്യ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായും ദക്ഷിണയായും പല രീതിയിലും വെറ്റില ഉപയോഗിക്കുന്നതിന്റെ കാരണവും. എല്ലാ ശുഭകാര്യങ്ങളുടെയും ആരംഭിക്കുന്ന വെറ്റില ഉപയോഗിക്കുന്നതായി കാണാറുണ്ട്. വെറ്റിലയിൽ സർവ്വ ദേവി ദേവന്മാരും കുടികൊള്ളുന്നു. ശിവൻ, പാർവതി, ലക്ഷ്മി ദേവി, ഭദ്രകാളി, ജേഷ്ഠ ദേവി, ഭദ്രകാളി, ശ്രീരാമൻ, കൃഷ്ണൻ എല്ലാ ദേവീ ദേവന്മാരും കുടികൊള്ളുന്ന ഇലയാണ് വെറ്റില. നിങ്ങളുടെ വീട്ടിൽ ഒരു വെറ്റില കൊടി വളർത്തുന്നുണ്ട് എങ്കിൽ പിന്നെ വളരെയധികം ഐശ്വര്യം നിലനിൽക്കും.

വെറ്റില പടർന്നു കയറുന്നത് മരത്തിലാണ് എന്നതുകൊണ്ട് തന്നെ വളർത്തുന്നത് സമയത്ത് ഇതിനോടൊപ്പം തന്നെ ഒരു അടക്കാ മരവും വളർത്തുകയാണ് എന്നുണ്ടെങ്കിൽ കൂടുതൽ ഉചിതം. അടയ്ക്കാ മരത്തിൽ വെറ്റിലക്കൊടി വള്ളി പടർന്ന് കയറുകയാണ് എന്നുണ്ടെങ്കിൽ, ഈ വള്ളി പടർന്നു കയറുന്നത് പോലെ തന്നെ നമ്മുടെ ജീവിതത്തിലും ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും വന്നുചേരും എന്നാണ് ഐതിഹ്യം. വെറ്റില ഇത്തരത്തിൽ വീടിന്റെ ഏത് ഭാഗത്തും വളർത്താവുന്നതാണ്.

   

എന്നാൽ വീടിന്റെ പ്രധാന വാതിലിന് നേരെയായി ഉള്ള ഭാഗം മാത്രം ഒഴിച്ച് വീടിന്റെ ഏത് വശത്തും വെറ്റില കൊടി വളർത്തിയെടുക്കാം. ഏറ്റവും പ്രധാനമായും ഇതിനെ ഉചിതമായ ദിശ വടക്കു പടിഞ്ഞാറ് മൂല തന്നെയാണ്. പടിഞ്ഞാറോട്ട് ദർശനമുള്ള വീടുകളാണ് എന്നുണ്ടെങ്കിൽ ഈ വീടിന്റെ മുൻവശത്തായി പ്രധാന വാതിലിന്റെ നേരെയുള്ള ഭാഗം മാത്രം ഒഴിച്ച് നിർത്തി ബാക്കി എവിടെ വേണമെങ്കിലും ഇത് വളർത്താം. ഇത് ഏറ്റവും അധികം ഐശ്വര്യം കൊണ്ടുവരുന്നതിനെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *