പലപ്പോഴും സൗന്ദര്യം വർദ്ധിക്കുന്നതിനായി നാം പല മാർഗങ്ങളും ഉപയോഗിച്ച് നോക്കിയിട്ടുണ്ടാകും. എന്നാൽ ഇതിനെക്കാൾ എല്ലാം കൂടുതൽ റിസൾട്ട് കിട്ടുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഇതിനുവേണ്ടി ഏറ്റവും ആദ്യമായി നമുക്ക് ചെയ്യാവുന്നത് മുഖം നല്ല പോലെ ആവി പിടിക്കുക എന്നതാണ്. ഈ ആവി പിടിക്കുന്നതിനായി വെറുതെ വെള്ളം ഉപയോഗിക്കുന്നതിന് പകരം കഞ്ഞിവെള്ളമോ അല്ലെങ്കിൽ കഞ്ഞി വേവുന്ന സമയത്ത് അതിൽ നിന്നും വരുന്ന ആഭിമുഖത്ത് പിടിച്ചാലും മതിയാകും.
അങ്ങനെ ആവി പിടിക്കുന്നതും മുഖത്തുള്ള അഴുക്കും കാര്യങ്ങളും എല്ലാം ഒന്ന് ഇളകി മാറുന്നതിനും മുഖത്തെ എല്ലാ സുഷിരങ്ങളും തുറക്കുന്നതിനും കാരണമാകുന്നു. അതിനുശേഷം അല്പം തൈര് ഉപയോഗിച്ച് മുഖം ക്ലൈൻസ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് ഒരു അരമണിക്കൂറെങ്കിലും വെച്ചിരുന്നതിനുശേഷം നല്ലപോലെ മസാജ് ചെയ്ത് തുടച്ചു കളയാവുന്നതുമാണ്. ഈ അരമണിക്കൂറിൽ നമുക്ക് ഒരു ഫേസ് പാക്ക് തയ്യാറാക്കി എടുക്കാം.
ഇതിനായി ഒരു ബൗളിലേക്ക് ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി എടുക്കാം, ഇതിലേക്ക് രണ്ട് വിറ്റാമിൻ ടാബ്ലറ്റ് പൊട്ടിച്ച് ഒഴിച്ചേക്കാം. ചെയ്തശേഷം ഇതിലേക്ക് അലോവേര ജെല്ല് അല്പം ഉടച്ച് ചേർക്കാം. ആവശ്യമെങ്കിൽ അല്പം മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം. ആവശ്യത്തിന് കഞ്ഞിവെള്ളം ചേർത്ത് ഒരു നല്ല ക്രീമി പരുവത്തിൽ ആക്കി മുഖത്ത് നല്ലപോലെ തേച്ചു പിടിപ്പിക്കുക. ഇത് ഒരു അരമണിക്കൂർ എങ്കിലും മുഖത്ത് വച്ചിരിക്കുക. അല്ലെങ്കിൽ ഉണങ്ങുന്നത് വരെ മുഖത്ത് ഇത് വെച്ച് വെയിറ്റ് ചെയ്യുക. ഉണങ്ങിയശേഷം മുകളിലേക്ക് സ്ക്രബ്ബ് ചെയ്ത് ഇത് മുഖത്തുനിന്നും തുടച്ചു മാറ്റാം.