പലപ്പോഴും സ്ത്രീയും പുരുഷനും തമ്മിൽ സെക്സ് അവരുടെ വികാരം തീർക്കുക എന്ന വിചാരത്തോടെ മാത്രമായിരിക്കും ബന്ധപ്പെടുന്നത്. എന്നാൽ ഒരിക്കലും സ്വന്തം വികാരങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതിനായി സെക്സ് പാടുള്ളതല്ല. പങ്കാളിയുടെ കൂടി ആഗ്രഹങ്ങളെ കണക്കിലെടുത്തുകൊണ്ട് വേണം ഒരു സെക്സ് ബന്ധത്തിലേക്ക് പോകാൻ.ഇത്തരത്തിൽ പങ്കാളിയുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി മിക്കപ്പോഴും ഫോർപ്ലേ ആവശ്യമായി വരാറുണ്ട്. ഒരു സെക്സ് റിലേഷൻഷിപ്പിന് ഫോർ പ്ലേ, മെയിൻ പ്ലേ, ആഫ്റ്റർ പ്ലേ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഘട്ടമായി തിരിച്ചുവരുന്നത്.
ഈ മൂന്ന് ഘട്ടങ്ങളും ഒരുപോലെ തൃപ്തിപ്പെടുത്താൻ ആയാൽ മാത്രമാണ് നല്ല സെക്ഷ്വൽ ഇന്റർ കോഴ്സ് നടക്കുന്നുള്ളൂ. ഇത്തരത്തിൽ ബന്ധപ്പെട്ടാൽ മാത്രമാണ് പെട്ടെന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുള്ളൂ. ഒരിക്കലും പങ്കാളിയുടെ മനസ്സറിയാതെ ആഗ്രഹമറിയാതെ ബന്ധപ്പെടുന്നതിലൂടെ ആ പങ്കാളിക്ക് സ്വന്തം സെക്സിനെ, ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ആകുന്നില്ല. മിക്കപ്പോഴും പുരുഷന്മാർക്ക് സെക്ഷനിൽ ആഗ്രഹങ്ങളും പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണ്.
എന്നാൽ സ്ത്രീകൾക്ക് ഇത് വളരെ സമയമെടുത്ത് സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് പുരുഷന്മാർക്ക് എപ്പോഴും പെട്ടെന്ന് തന്നെഈ ജാക്കുലേഷൻ സംഭവിച്ചു, ഉറക്കത്തിലേക്ക് പോകുന്ന അവസ്ഥയാണ് കാണാറുള്ളത്.ഫോർ പ്ലേയ് ഒപ്പം തന്നെ ആഫ്റ്റർ പ്ലെയും ഒരുപോലെ തന്നെ പ്രാധാന്യം കൊടുത്ത് ചെയ്യേണ്ടുന്ന ഒരു കാര്യമാണ്. പങ്കാളികൾ പരസ്പരം ഒരുപോലെ അങ്ങോട്ടുമിങ്ങോട്ടും ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രദ്ധിക്കുക. ചില സ്ത്രീകൾ എപ്പോഴും സെക്സ്താല്പര്യം കാണിക്കാതിരിക്കുന്നത് അവരുടെ ഹോർമോണൽ ഇമ്പാലൻസ് കൊണ്ട് തൈറോയ്ഡ് പ്രശ്നങ്ങൾക്കുണ്ടോ ഒക്കെ ആകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് പരസ്പരം മനസ്സിലാക്കി എപ്പോഴും പെരുമാറാൻ ശ്രദ്ധിക്കുക.