ഈ ഇല കഴിച്ചാൽ മതി എത്ര കൂടിയ യൂറിക്കസിടും ഉരുകിപ്പോകും.

പലർക്കും ഇന്ന് ശരീരത്തിൽ പലതരത്തിലുള്ള വേദനകളും അനുഭവപ്പെടുന്നുണ്ട് ഒരു പ്രധാന കാരണം എന്ന് പറയുന്നത്ശരീരത്തിൽ യൂറിക്കാസിഡ് അമിതമായി കൂടുന്നത് തന്നെയാണ്. എന്നാൽ ഈ യൂറിക്കാസിഡ് ശരീരത്തിലുള്ള അളവ് കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് പല കാര്യങ്ങളും പുറമെ നിന്നും ചെയ്യാനാകും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്യൂരിൻ എന്ന അംശത്തിൽ നിന്നും പുറപ്പെടുന്ന ഒരു ആസിഡാണ് യൂറിക് ആസിഡ്. ഇത് നമ്മുടെ ദഹന വ്യവസ്ഥയിലൂടെയാണ് പുറംതള്ളി പോകുന്നത്. അതുകൊണ്ടുതന്നെ എപ്പോഴും ദഹനേന്ദ്രിയ വ്യവസ്ഥയും ദഹനേന്ദ്രിയവും വളരെ ഹെൽത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക.

മലബന്ധം, വയറിളക്കം എന്നിവ തുടർച്ചയായി ഉണ്ടാകുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്കുണ്ടാകുന്നു. അതേപോലെതന്നെ ഉണ്ടാകുന്ന ഒരു പ്രധാന ബുദ്ധിമുട്ട് തന്നെയാണ് യൂറിക്കാസിഡ് കൂടുന്നത്. ആരോഗ്യപ്രദമായി എപ്പോഴും ഭക്ഷണങ്ങൾ കഴിക്കാൻ പരിശ്രമിക്കുക. അതോടൊപ്പം തന്നെ നല്ല പോലെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും വിറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ എത്രത്തോളം ശ്രമിക്കുന്നുവോ അത്രയും നമുക്ക് ശരീരത്തിന് രോഗാവസ്ഥ കുറയുന്നു. യൂറിക് ആസിഡ് നമുക്ക് ശരീരത്തിൽ കൂടുതലാണ് എന്ന് അനുഭവപ്പെടാൻ തുടങ്ങിയാൽ ഇതിനുവേണ്ടി കഴിക്കാവുന്ന ഒരു ഇലയാണ് തഴുതാമ. തഴുതാമയില പച്ചക്ക് കഴിക്കുന്നതും കറിവെച്ച് കഴിക്കുന്നതും വളരെയധികം ഉപകാരപ്രദമാണ്.

   

മുത്ര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മല ശോധന ഉണ്ടാക്കുന്നതിനും എല്ലാം ഈ ഇല കഴിക്കുന്നത് വളരെയധികം പ്രയോജനകരമാണ്. നമ്മുടെ ശരീരത്തിന്റെ എല്ലുകൾക്കും ജോയിന്റുകൾക്കും കാലിന്റെ മസിലുകൾക്കും എല്ലാം അസാധ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഇതിന്റെ കാരണം എന്താണെന്ന് നിർണയിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *