സ്ത്രീകളുടെ രഹസ്യ ഭാഗത്തെ ചൊറിച്ചിലും, കറുത്ത നിറവും, ദുർഗന്ധവും.

പല സ്ത്രീകളും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് രഹസ്യ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും ദുർഗന്ധവും കറുത്ത നിറവും എല്ലാം. ചിലർക്ക് ഇത് ചില മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകപ്പെടുന്ന ഒന്നാണ്. മറ്റു ചിലർക്ക് ഇത് സ്ഥിരമായി ശരീരത്തിൽ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും സെക്ഷൻ ഇന്റർക്കോസിന് ശേഷമായിരിക്കും സ്ത്രീകൾക്ക് ഇതിന്റെ ബുദ്ധിമുട്ട് വളരെ അധികമായി അനുഭവപ്പെടുന്നത്. പല സ്ത്രീകൾക്കും ഇതിന്റെ പ്രശ്നം ഉണ്ടാകുന്നത് ഇവർ സെക്സിൽ ഏർപ്പെടുന്ന ആദ്യസമയത്ത് ഇവരുടെ ലൈംഗിക അവയവത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മുറിവ് ഡാമേജ് മൂലമാണ്.

അപ്പോഴും ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ഡാമേജ് വകവയ്ക്കാതെ അവഗണിച്ചാൽ പിന്നീട് അത് വർദ്ധിച്ച വളരെ വലിയ ഇൻഫെക്ഷൻ പോലെ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ആദ്യമേ ഉണ്ടാകുന്ന ചെറിയ ഇറിറ്റേഷനുകളെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ പരിശ്രമിക്കുക. ഇതിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്ത് ലൈംഗിക അവയവത്തിന് വളരെ വൃത്തിയായി സൂക്ഷിക്കാൻ പരിശ്രമിക്കുക. ലൈംഗിക അവയവത്തിന് എത്രത്തോളം വൃത്തിയായി സൂക്ഷിക്കുന്നു.

   

അത്രയും അവിടെ ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ കുറഞ്ഞു കിട്ടുന്നു. മറ്റു രോഗങ്ങൾക്കായി കഴിക്കുന്ന ആന്റിബയോട്ടിക്കുകളും ചിലപ്പോൾ ഈ ഭാഗത്ത് ഇറിറ്റേഷനുകൾ ഉണ്ടാക്കാറുണ്ട്. പുറമേ നിന്നും മേടിക്കാൻ ലഭിക്കുന്ന പല ക്രീമുകളോ ലോഷനുകളോ ഹൈജീൻ ഷാമ്പുകളോ ഒന്നും ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും ഉത്തമം. വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് ആ ഭാഗം വൃത്തിയാക്കുകയാണ് വേണ്ടത്. സോപ്പും ഈ ഭാഗത്ത് അധികം ഉപയോഗിക്കാതിരിക്കാൻ പരിശ്രമിക്കുക. അതുപോലെതന്നെ ഹെൽത്തി ആയ ഭക്ഷണവും കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *