ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ദൈവ അനുഗ്രഹമുള്ളതുകൊണ്ടുമാത്രമാണ്

ഏതൊരു വീടുകളിലും പൂജാമുറി ഉണ്ടായിരിക്കുന്നതാണ് അല്ലാത്തപക്ഷം പ്രാർത്ഥിക്കുവാൻ മാത്രമായി ഒരു സ്ഥലമെങ്കിലും വീടുകളിൽ ഒഴിച്ച് വയ്ക്കുന്നതുമാണ് ഈ പ്രപഞ്ചത്തിൽ ദൈവസാന്നിധ്യം നിറഞ്ഞ വിശ്വാസം ഈ ഊർജ്ജം എന്നാൽ നമ്മുടെ ഏകാഗ്രത നിറഞ്ഞ പ്രാർത്ഥനയിലൂടെയാണ് ഏകീകരിക്കപ്പെടുന്നത് ഏകാഗ്രതയോടെ ഒരു സ്ഥലത്തുനിന്നിരുന്ന പ്രാർത്ഥിക്കുമ്പോൾ അവിടെ ദേവികശക്തി അഥവാ ദൈവസാന്നിധ്യം കൂടുതലായി വന്ന് ചേരുന്നതാകുന്നു.

ഈ ശക്തി നമ്മുടെ ഇഷ്ടദേവതയോ അല്ലെങ്കിൽ കുല ദേവതയോ ആകാവുന്നതാണ് നമ്മുടെ പൂജാമുറിയിൽ അല്ലെങ്കിൽ നാം നിത്യവും പ്രാർത്ഥിക്കുന്ന ഒരു സ്ഥലത്ത് ദൈവസാന്നിധ്യം ഉണ്ടോ എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.നാം പൂജാമുറിയിലോ അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന സമയങ്ങളിലോ നിത്യവും ചന്ദനത്തിരി തെളിയിക്കുന്നത് പതിവായിരിക്കും എന്നാൽ ഇത്തരത്തിൽ ചന്ദനത്തിരി കത്തിച്ചും കുറെ സമയത്തിനുശേഷം അവിടെ നല്ല സുഗന്ധം അനുഭവപ്പെടുന്നുണ്ട് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ് ഇത് ഇത്തരത്തിൽ സുഗന്ധം ദീർഘനേരം അനുഭവപ്പെടുന്നുണ്ടെങ്കിൽ.

   

നമ്മുടെ പൂജാമുറിയിൽ ദേവിക ശക്തികളുടെ സാന്നിധ്യവും പുഷ്പങ്ങളോ അർപ്പിക്കാതെയും ഇത്തരത്തിൽ ഒരു സുഗന്ധം നമുക്ക് അനുഭവിക്കുവാൻ സാധിക്കുന്നതാണ് ഇത്തരം അനുഭവം ഉണ്ടാകുന്നത് തീർച്ചയായും നമ്മുടെ പൂജാമുറിയിൽ ദൈവസാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യം തന്നെയാകുന്നു. ചില വീടുകളിൽ എല്ലായിടത്തും ഇത്തരത്തിൽ സുഗന്ധം അനുഭവിക്കുവാൻ സാധിക്കുന്നത് അത്തരം അനുഭവങ്ങൾ ദൈവസാന്നിധ്യത്തിന് ലക്ഷണമാണ് എന്ന് നാം തിരിച്ചറിയേണ്ടത് അനിവാര്യം തന്നെയാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *