നെറ്റിയിലേക്ക് വെച്ച് കഴിഞ്ഞവർ അതിലും വേഗത്തിൽ വലിച്ചെടുത്തു തുണി നനച്ച് നെറ്റിയിൽ വെക്കുമ്പോഴും അയാൾ നന്നായിട്ട് വിറക്കുന്നുണ്ടായിരുന്നു ദിവസങ്ങൾ കൊണ്ട് അയാൾ പകുതിയായെന്നു വേണം പറയാൻ കണ്ണുകൾക്ക് താഴെ മുഴുവനും കറുപ്പ് പടർന്നിരിക്കുന്നു മുഖത്തെ താടിരോമകൾ വല്ലാതെ നരച്ച പോലെ അവൾ വീണ്ടും കിടക്കയിൽ വന്നിരുന്നു അയാൾ പതിഞ്ഞ പറഞ്ഞു വേണ്ട മോളെ ഇപ്പോ ഒന്നും. കൊണ്ടവളയാളെ ദേഷ്യത്തോടെ നോക്കിയ ശേഷം കൈകൊണ്ട് എന്തൊക്കെയോ ആദ്യം കാണിച്ചു ഇപ്രാവശ്യം തോൽവി സമ്മതിച്ചു എന്ന മട്ടിൽ വായ പതിയെ തുറന്നു അല്ലെങ്കിലും.
അച്ഛനും മകൾക്കും സംസാരിക്കാൻ ഒരു ഭാഷയുടെ ആവശ്യമില്ലായിരുന്നു പ്രസവത്തോടെ ഭാര്യ മരിച്ചു ഇതെല്ലാം കുഞ്ഞിനെ ജാതദോഷം ആണെന്ന് വിധിച്ചവരെ അയാൾക്ക് പിന്നെ ആരും അവളെ അമ്മയെ കൊന്നവളെന്നും പൊട്ടിയെന്നും വിളിച്ചു കളിയാക്കാൻ മുതിർന്നില്ല മൂന്നാമത്തെ സ്പൂൺ കഞ്ഞി അകത്ത് ചെന്നതും അയാൾ മതിയായ പോലെ തല രണ്ടുവശത്തേക്കും വെട്ടിച്ചു. മരുന്നും കഴിപ്പിച്ച് വൃത്തിയായ വായും മുഖവും തുടച്ചു കൊടുത്തതാണ് അവൾ എഴുന്നേറ്റത് മൂന്നുദിവസം കഴിഞ്ഞിരിക്കുന്നു പേടിക്കാൻ ഒന്നുമില്ല ഈ മരുന്ന് കഴിച്ചാൽ മതിയാവും എന്ന് കേട്ടപ്പോഴാണ് അവൾക്കും.
ശ്വാസം നേരെ വീണത്. പടർന്നുപിടിക്കുന്ന കൊറോണയെ പറ്റി അവളും അറിഞ്ഞിരുന്നു പാടത്തിനടുത്താണ് അവരുടെ കൊച്ചു വീട് കേറി പോയാൽ കാണാം. മുഴുവൻ മനക്കൽക്കാരുടെയാണ് ഇപ്പോൾ പുറത്തുനിന്ന് ഏതു മാപ്പിളക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു. മാപ്പിള വന്നതും അച്ഛനെപ്പോലെ പലരുടെയും പണി പോയി പണിക്കാരൊക്കെ കൂലി കൊടുക്കുന്നത് അയാൾക്ക് നഷ്ട കച്ചവടമാണെന്ന് അങ്ങനെ കൊയ്യാനും നടാനും അയാൾ വലിയ കൊണ്ടുവന്നു അതൊടിക്കാൻ മൂന്നാലു തമിഴന്മാരും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.