പുഷ്പാഞ്ജലി എന്ന വഴിപാട് എല്ലാ നടത്തുന്നതാണ് അത് നടക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്ര ചെറുതും വലുതുമായ വഴിപാടുകൾ ആയിരുന്നാലും ആ വ്യക്തിക്ക് പ്രസാദം ലഭിക്കുന്നതാണ് പ്രസാദമായി പുഷ്പങ്ങൾ ചന്ദനമോ കുങ്കുമമോ മഞ്ഞൾ പ്രസാദമോ ലഭിക്കുന്ന ഇവയിൽ പ്രത്യേകമായ ഒരു സുഗന്ധം ലഭിക്കുന്നതാണ്. നെറ്റിയിൽ കുറി തൊടുമ്പോൾ ഒരു തണുപ്പ് അനുഭവപ്പെടുന്നത് ഈ കുളിർമ മനസ്സിനും ശരീരത്തിനും എന്നതാണ് യാഥാർത്ഥ്യം എന്നാൽ ഈ പോസിറ്റീവായ ഊർജ്ജം ഇവയിൽ അടങ്ങിയിരിക്കുന്ന വസ്തു തന്നെയാണ്.
അതിനാൽ ഇവ കൈകാര്യം ചെയ്യുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും അനിവാര്യം തന്നെയാകുന്നു ഈ കാര്യങ്ങൾ അഥവാ ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.പ്രസാദം ചന്ദനം എന്നിവ ക്ഷേത്രത്തിൽ നിന്നും പ്രസാദമായി ഒരു ഭക്തന് അഥവാ ഭക്തക്ക് ലഭിക്കുന്നതാണ് എന്നാൽ ഇങ്ങനെ ചന്ദനം ലഭിക്കുകയാണ് എങ്കിൽ ക്ഷേത്രത്തിന് പുറത്തിറങ്ങിയശേഷം.
ദേവതീയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ ചന്ദനം അഥവാ പ്രസാദം ചാർത്തുക ഇങ്ങനെ ചെയ്യുന്നതിലൂടെ വഴിപാട് കഴിച്ചതിന്റെ പൂർണഫലം ആ വ്യക്തിക്ക് ലഭിക്കുന്നതാകുന്നു പുറത്തിറങ്ങിയശേഷം ഇങ്ങനെ ചെയ്യുന്നതാണ് ഏറ്റവും ശുഭകരം. പുഷ്പം അറിയേണ്ടതും അനിവാര്യം തന്നെയാകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ഒരു ക്ഷേത്രദർശനം നടത്തിയതിന്റെ പുണ്യം പൂർണമായും നമ്മളിൽ വന്ന് ചേരും ക്ഷേത്രദർശനം പൂർണമാകുവാൻ ഈ കാര്യങ്ങൾ നാം ചെയ്യേണ്ടതാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.