ഉമ്മ അയാൾക്ക് ശരിക്കും ഇഷ്ടമാണ് ഇന്ന് അയാൾ എൻറെ മുടിയേഴികളിൽ ചുംബിച്ചു എന്തൊരു അഴകിയ കാർകൂന്തൽ എന്ന് പറഞ്ഞിട്ട് അത് കേട്ടപ്പോൾ ശ്രദ്ധിക്കാതിരുന്നില്ല ഇവനെക്കുറിച്ച് ഇപ്പോൾ കുറെ ആയല്ലോ കേൾക്കുന്നു അവൾക്ക് ഒരു ഉത്തമ കൂട്ടുകാരിയാണ് എല്ലാം തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ള കൂട്ടുകാരെ ഉമ്മയും ഉപ്പയും അത് താൻ തന്നെ താൻ അറിയാത്ത ഒരു നിമിഷം പോലും അവളിൽ കടന്നു പോകില്ല. ഉമ്മ അന്ന് നമ്മൾ കണ്ട ആളില്ലേ അയാൾ ഇന്ന് ബസ്സിൽ കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചു അല്ലെങ്കിൽ ഫേസ്ബുക്കിൽ എന്നോട് ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു.
അങ്ങനെയെങ്ങനെ അവൾ ഓരോ കാര്യങ്ങളും പറയാറുണ്ട് ഗൗരവമേ കൊടുക്കാറുള്ളൂ എന്നാൽ ഇപ്പറഞ്ഞത് ഗൗരവമാണ് താടിയും കണ്ണടയും കയ്യിലൊരു ചെയിനും കെട്ടിയ ഈ ആളെക്കുറിച്ച് മാത്രമേ അവൾക്ക് പറയാനുള്ളൂ അവളുടെ മുതലാളിയുടെ കൂട്ടുകാരനാണ് ഇയാൾ ഞാനെന്റെ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു തുടരുകയാണ് എനിക്ക് വലിയ അസുഖം വന്നതാണ് ഇതിനേക്കാൾ മുടിയുണ്ടായിരുന്നു അന്ന് പോയതാണ് മുടിയെല്ലാം ഇപ്പോൾ പുതിയ വീണ്ടും വന്നതാണ് എന്നൊക്കെ.
അപ്പോൾ അയാൾക്ക് എന്നോട് കുറച്ചുകൂടി ഇഷ്ടം കൂടിയാണ് ചെയ്തത്. അപ്പോഴാണ് അയാൾ മുടിയിൽ ചുംബിച്ചത് ഉമ്മ ഒന്നും മിണ്ടിയില്ല ചങ്കിലേക്ക് ഒരുപാട് സങ്കടങ്ങൾ ഒരുമിച്ച് തികട്ടി വന്നു മോള് ശ്രദ്ധിക്കണം അങ്ങനെ ഒരു ചതി കൂടി ഉണ്ടായാൽ മോൾക്ക് താങ്ങില്ല ഉമ്മാക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല മോളെ നെഞ്ചോട് ചേർത്തുപിടിച്ച് അമർത്തിപ്പിടിച്ച് സങ്കടം കണ്ണീരിൽ ഒഴുകി. ഒരുപാട് കാലങ്ങൾക്ക് ശേഷം അന്ന് ഉമ്മ മകളുടെ മുന്നിൽ കരഞ്ഞു ഇവർക്ക് അഞ്ചു വയസ്സുള്ളപ്പോൾ പോയതാണ് കെട്ടിയോൻ അന്ന് മുതൽ ഒറ്റക്കാണ് താനും മോളും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.