അടിവസ്ത്രം ഒടുവിക്കുമ്പോൾ അറിയാതെ ലിംഗത്തിൽ അവളുടെ കൈ തട്ടിയപ്പോൾ ലിംഗത്തോടൊപ്പം അയാളും ഒന്ന് വിറച്ചു പിന്നെ അവൾ വസ്ത്രം മുകളിലേക്ക് കയറ്റുമ്പോൾ എന്തോ അരിശം കൊള്ളുന്ന പോലെ അരക്ക് മുകളിലേക്ക് വസ്ത്രം കയറിയിട്ടും അവളെ കൈവിട്ടില്ല വസ്ത്രങ്ങൾ ഇടുങ്ങി അയാളിൽ നിന്ന് ഒരു ശബ്ദം പുറത്തേക്ക് വന്നു തിരിഞ്ഞു നടക്കുമ്പോൾ അയാൾ അവളെ നോക്കി അവൾക്ക് ഒന്നുകൂടി ഭംഗി വെച്ചിരിക്കുന്നു.
പിന്നിലേക്ക് മുടിക്കെട്ടുകൾ ആടി കളിക്കുന്നു അമ്മയും അവളും താങ്ങിപ്പിടിച്ച് വണ്ടിയിലേക്ക് ഇരിട്ടി അയാൾ ഒന്ന് ചിരിച്ചു അമ്മ ആ തുണി ശരിയാക്കി കൈ ഇങ്ങോട്ട് പറഞ്ഞു ഒപ്പം നിൽക്കുന്നുണ്ട് അവൾ. മുഖത്തേക്ക് നോക്കിയിട്ട് തന്നെ മാസങ്ങൾ ആയിട്ടുണ്ടാകും പറയുമ്പോൾ ഒരു റൂമിലാണ് കിടക്കുന്നത് ഒരു വീട്ടിലാണ് പൊറുക്കുന്നത് വസന്തകാലം ഒരിക്കൽപോലും കടന്നു വന്നിട്ടില്ലാത്ത ഒരു വരണ്ട ദാമ്പത്യം വാഹനം മുന്നോട്ട് പോകുമ്പോൾ അവൾ പുറത്ത് കാഴ്ചകൾ കണ്ടു ആയിരിക്കുന്നുണ്ട്.
വീണ്ടും ഹോസ്പിറ്റലിലേക്ക് മാസത്തിൽ ഒരിക്കൽ ഉള്ള ഒരു ആണിത് എത്ര അമ്മ കൂടെയുണ്ടാകുമെന്ന് അറിയില്ല അമ്മ കൂടി ഇല്ലാതായാൽ ഹോസ്പിറ്റൽ വരാന്തയിൽ ഡോക്ടറുടെ റൂമിന് പുറത്ത് ഒരു വീൽചെയറിൽ അയാളിരുന്നു ഒരുപാട് വരവുകളും കാത്തിരിപ്പുകളും കഴിഞ്ഞതുകൊണ്ട് അവിടെ എന്തൊക്കെ നടക്കും എന്ന് അയാൾക്ക് മനപാഠമാണ്. കുറെ ആളുകൾ കഴുത്തിലൂടെ കഴുത്തൊരു സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന തന്നെ ദൂരെ നിന്ന് വീക്ഷിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.