നടുവിൽ നിന്നും കാലിലേക്ക് വരുന്ന വേദനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നടുവിന്റെ എല്ലിനോട് ചേർന്നുള്ള സയാറ്റിക്ക എന്ന ഞരമ്പിന്റെ പ്രശ്നമാണ്. ശരീരത്തിലെ നടുവിൽ ഉള്ള ഏറ്റവും വലിയ ഞരമ്പുകൾ ആണ് ഇവ. ഈ സാറ്റിക് ഞരമ്പുകൾ കൊണ്ട് ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കൊണ്ടാണ് നടുവിനും വേദനയും ഉണ്ടാകാം കാലുകളിലേക്ക് ഇവ പടരുന്നതായും കാണാം. കാലുകൾ മടക്കി ഇരുന്നുകൊണ്ട് അല്പം ഉയർത്തുന്ന സമയത്ത് ഈ വേദന അനുഭവപ്പെടുന്നുണ്ട് എന്നുണ്ടെങ്കിൽ ഇത് സയാറ്റിക്ക പ്രശ്നമാണ് എന്ന് നമുക്ക് തീർച്ചപ്പെടുത്താവുന്നതാണ്.
പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില വിറ്റാമിനുകളുടെ കുറവുകൊണ്ടാണ് ഇത്തരത്തിൽ സയാറ്റിക്ക എന്ന പ്രശ്നം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തിലൂടെ ഈ വിറ്റാമിനുകളുടെ അളവിനെ ക്രമപ്പെടുത്താവുന്നതാണ്. ഏറ്റവും പ്രധാനമായും വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ 12 എന്നിവയുടെ അളവിലുള്ള വ്യതിയാനങ്ങൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാക്കുന്നത്. വിറ്റമിൻ ബി സിക്സ് എന്നത് ശരീരത്തിൽ നീർക്കെട്ടുകൾ ഉണ്ടാക്കുന്ന ഒരു വിറ്റാമിൻ ആണ്. അതേസമയം വിറ്റാമിൻ ബി 12 ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന ഒരു വിറ്റാമിൻ ആണ്.
ഇവ രണ്ടും ശരീരത്തിന് ആവശ്യമായവ തന്നെയാണ് എന്നാൽ ഇതിന്റെ അളവിലുള്ള ശരിയായ ക്രമീകരണം തെറ്റുന്ന സമയത്താണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവയുടെ അളവ് നിയന്ത്രിക്കുന്നതിനായി ആവശ്യമായിട്ടുള്ള മറ്റൊരു വിറ്റാമിനാണ് ഒമേഗ ത്രി. വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന ഒമേഗ ത്രിയേക്കാൾ കൂടുതൽ ഗുണകരം, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന ഒമേഗ ത്രി തന്നെയാണ്.