പുരുഷ ശരീരത്തിൽ രോമങ്ങൾ ഉണ്ടാകുന്നതിനും ഹോർമോണുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനും.

പുരുഷ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന ഒരു ഘടകമാണ് ടെസ്റ്റോ സ്റ്റിറോൻ. ഇത് അവരുടെ ലൈംഗികശേഷിക്കും അതുപോലെതന്നെ പലതരത്തിലുള്ള ശാരീരികപ്രവർത്തനങ്ങൾക്കും ആവശ്യമായി വരുന്ന ഒരു ഹോർമോണാണ്. പുരുഷ ശരീരത്തിൽ രോമങ്ങൾ വളരുന്നതിനും മീശ താടി എന്നിവ ഉണ്ടാകുന്നതിനും ഈ ടെസ്റ്റോസ്റ്റിരോണിന്റെ അളവ് നല്ലപോലെ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പല സാഹചര്യങ്ങളിലും ഇത്തരത്തിൽ ടെസ്റ്റോ സ്റ്റിരോണിന്റെ അളവ് ശരീരത്തിൽ കുറയുന്നതായി കാണുന്നു. എന്ത് കുറയുന്നതുംമൂലം സെക്ഷൻ പ്രോബ്ലംസ് വളരെയധികം വർദ്ധിക്കുന്നു.

പങ്കാളിയുമായി സെക്സ് ഏർപ്പെടുന്നതിനുള്ള വികാരം, താല്പര്യമോ ഇവർക്ക് ഇല്ലാതാകുന്നു. ഒരിക്കലും രതിമൂർച്ഛയിൽ എത്താൻ ഇവർക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈ ടെസ്റ്റോ സ്റ്റിരോണിന്റെ കുറവ് ഇൻഫെർട്ടിലിറ്റിക്ക് കാരണമാകുന്നു എന്നത് ഉറപ്പിച്ച് പറയാൻ ആകും. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില വിറ്റാമിനുകളുടെ കുറവുമൂലവും ടെസ്റ്റോ സ്റ്റിറോണിന്റെ അളവ് കുറയാം. വിറ്റാമിൻ എ ഇതിന്റെ അളവ് കുറയ്ക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്.

   

വിറ്റാമിൻ പരമാവധി ശരീരത്തിന് കൊടുക്കാനായി അതിനിടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും സപ്ലിമെന്റുകളും ഉപയോഗിക്കാം. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ടൊന്നും ഫലം ലഭിക്കാതെ വരുന്ന സമയത്ത് ടെസ്റ്റോ സ്റ്റിറോൻ ഹോർമോൺ ഇഞ്ചക്ഷൻ ആയി തന്നെ എടുക്കാവുന്നതാണ്. ഇത് ഇഞ്ചക്ഷൻ ആയ ശരിയാക്കി എടുക്കുന്നത് വഴി വളരെ വലിയ മാറ്റങ്ങൾ ശരീരത്തിൽ കാണാനാകും. ചില ആളുകൾക്ക് ഈ ഹോർമോണിന്റെ അളവിലുള്ള കുറവുകൊണ്ട് തന്നെ ഇവരുടെ ശാരീരിക അവയവങ്ങളുടെ വലിപ്പത്തിലും വളരെയധികം കുറവ് കാണാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള കുറവുകൾ ഉണ്ടോ എന്ന് പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *