ഞാൻ പലപ്പോഴും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്. പല വിശുദ്ധമായ ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയ പ്രാർത്ഥിക്കുകയാണ് ഇതിനേക്കാൾ എല്ലാം കൂടുതലായി നിങ്ങൾക്ക് ഫലം ലഭിക്കുന്നത്. പലപ്പോഴും ദൂരെയുള്ള മറ്റു ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതിനേക്കാളും വലിയ ഗുണം നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതുകൊണ്ട് ഉണ്ടാകാറുണ്ട്.
ചില നക്ഷത്രക്കാർക്ക് ഭദ്രകാളി ദേവിയുടെ അനുഗ്രഹം പ്രത്യേകമായി ഉണ്ട്. എന്നതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഉള്ളത് ഭദ്രകാളി ദേവിയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ ഏറ്റവും അധികം ഭാഗ്യവാന്മാരാണ്. കാരണം ഭദ്രകാളി ദേവി നൽകുന്ന അനുഗ്രഹങ്ങൾ അത്രയേറെയാണ്. ഏഴു നക്ഷത്രക്കാർക്ക് ഭദ്രകാളി ദേവിയുടെ അനുഗ്രഹം വളരെ ഏറെയാണ്. അവിട്ടം, അനിഴം, ചിത്തിര, രോഹിണി, മകയിരം, കാർത്തിക, ഭരണി എന്നിവരാണ് ആ ഏഴ് നക്ഷത്രക്കാർ. ഈ നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എന്നുണ്ടെങ്കിൽ ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഒരുപാടുണ്ട്.
അതുകൊണ്ടുതന്നെ ഇവർ ക്ഷേത്രത്തിൽ പോയി ഒരു വഴിപാടും ചെയ്യണമെന്നില്ല വെറുതെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ പോലും ഫലം ലഭിക്കുന്നു. അതുപോലെതന്നെ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി നിങ്ങൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ഈ സമയത്ത് അമ്മയ്ക്ക് ഹാരം സമർച്ച് സമർപ്പിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ കൂടുതൽ ഉത്തമം. കുടുംബമായി പോയി പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ഇതിന് ഫലം 100 ഇരട്ടിയായി നിങ്ങൾക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ ഇനിമുതൽ ഏറ്റവും ആദ്യമായി മാസത്തിൽ ഒരു തവണയെങ്കിലും സ്വന്തം കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. ഇതുകൊണ്ട് കുടുംബത്തിന് പൂർണ്ണ ഐശ്വര്യങ്ങളും ഉണ്ടാകുന്നു.