അച്ഛൻ സ്വന്തം അമ്മയോട് ചെയ്തത് കണ്ട് അവൻ തിരിച്ചടിച്ചത് ഇങ്ങനെ

പലതവണ അവനത് തുടർന്നു ഏതാനും നിമിഷങ്ങൾക്കുശേഷം അമ്മ കണ്ണുതുറന്നു ദേഹം മുഴുവനുമാണ് തലമുടി മണ്ണിൽ കുളിച്ച് പോലെ ചുണ്ട് വീർത്തിയിട്ടുണ്ട് നിൽക്കാനാവാതെ കരഞ്ഞുകൊണ്ട് അമ്മച്ചി എനിക്ക് എന്നും പറഞ്ഞ് കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് സഹായിക്കാൻ വിളിച്ചു എങ്ങനെ ഒരു ആഴം വന്നപ്പോൾ അമ്മയെ അവരെ എഴുന്നേറ്റ് എത്തിച്ചു കയ്യിലിരുന്ന പാത്രത്തിൽ നിന്നും കുറച്ചു വെള്ളം കൊടുത്തു വെള്ളം കുടിച്ചതിന്റെ ആശ്വാസത്തിൽ കണ്ണുതുറന്ന് ചുറ്റും നോക്കി സംഭവിച്ച കാര്യങ്ങളുടെ ഏകദേശം രൂപം ഇപ്പോഴാണ് ധാരണയായത്.

അമ്മയ്ക്കൊന്നു മക്കളെ വിഷമിക്കേണ്ട കരയണ്ടാട്ടോ അത്രമാത്രം വേദനിക്കിടയിലും അവർ കരയാതിരിക്കാനും വിഷമമായി അമ്മ കിതച്ചു കൊണ്ടാണ് അങ്ങനെ അത്രയും പറഞ്ഞത് വല്ലപ്പോഴും ആണ് ഒരു പണി കിട്ടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ റോഡ് പണിക്ക് വേണ്ട മണ്ണ് ചുമക്കാൻ പോയതിന് കിട്ടിയ രൂപയാണ് അത് കള്ളുകുടിക്കാൻ വേണ്ടി അയാൾക്ക് കൊടുക്കാത്തതാണ് കണ്ടത് ഈ സമയം അമ്മയെ വീഴാതെ പിടിക്കാൻ തന്റെ കുഞ്ഞിനെ ഏൽപ്പിച്ചു അവൻ അകത്തേക്ക് കയറി നടന്നു ഒരു ബാം കുപ്പി തപ്പിയെടുത്ത് പുറത്തേക്ക് വന്നു അമ്മയുടെ പുറത്ത് ഇടികിട്ടിയ ഭാഗത്ത് മെല്ലെ മെല്ലെ ബാം പുരട്ടി വച്ചു.

   

വേദനയാൽ പുളയുന്നത് കണ്ട് അവൻ കരയുന്നുണ്ട് കുറച്ചുനേരം കൂടി അവിടെയിരുന്നു നേരം ഇരുട്ടാവാൻ തുടങ്ങുന്നു രണ്ടു കുഞ്ഞുങ്ങളുടെയും കൈപിടിച്ച് അവൾ കയറിയത് ഒരു മൂലക്ക് ചുരുട്ടി വെച്ച അവൻ നിവർത്തി അതിലേക്ക് അമ്മയെ മെല്ലെ കിടത്തി കുടിലിനു പുറത്ത് അടുപ്പുകൂട്ടി അരി വേവിക്കാൻ വെച്ചിരുന്നു അടുപ്പിൽ കുറച്ച് തീക്കനലുകൾ മാത്രം കുറച്ച് അതിലേക്ക് തിരികെ ഒരു ചെറിയ ഊതാൻ തുടങ്ങി. കലത്തിന്റെ മൂടി തുറന്ന് അതിലേക്ക് കുറച്ച് വെള്ളവും ഒഴിച്ചു അപ്പോൾ ചെറുതായി തിളക്കാൻ തുടങ്ങി പെറ്റിക്കോട്ട്കാരി എവിടുന്നോ കുപ്പി വള തപ്പിയുമെടുത്ത് കുടിലിനെ പുറത്തേക്ക് വന്ന അവന് നേരെ നീട്ടി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *