നിങ്ങളുടെ വീടുകളിൽ ഈ അഞ്ച് ചെടികൾ ഉണ്ടെങ്കിൽ ഈശ്വരാദിനം വർദ്ധിക്കും

ഈശ്വരാധീനം എന്ന് പറയുന്നത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല നമ്മളുടെ ജീവിതത്തിലെ ഒരുപാട് ചര്യകളും ഒരുപാട് കാലത്തെ പ്രയത്നവും നമ്മളുടെ മനസ്സിൻറെ ഒരു നന്മയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഈശ്വരാധീനം ഉണ്ടാകാൻ ആയിട്ട് ധാരാളം ഭഗവാനെ ഭജിക്കണം ഒരുപാട് പുണ്യ കർമ്മങ്ങൾ നമ്മൾ ചെയ്യണം ജീവിതത്തിൽ സത്യസന്ധത വെച്ച് പുലർത്തണം അതുപോലെതന്നെ ഏതൊരു വിഷയം നമ്മൾ ചെയ്താലും അതിൽ ആത്മാർത്ഥത ആ ഒരു സത്യസന്ധതയുടെ അംശം ഒക്കെ ഉണ്ടാവണം. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ പലതരത്തിലുള്ള വൃക്ഷലതാദികൾ ഒക്കെ നമ്മൾ നട്ടുവളർത്തുകയും വെച്ചുപിടിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് എല്ലാ ചെടികളും എല്ലാ വീട്ടിലും വളരണമെന്നില്ല.

ഈശ്വര സാന്നിധ്യമുള്ള ചില ചെടികൾ എല്ലാ വീട്ടിലും വളരില്ല എന്നുള്ളതാണ് സത്യാവസ്ഥ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ ചെടികൾ അവിടെ തഴച്ചു വളരുന്നു പല ചെടികളും ഞാൻ ഇതിൽ പറയാൻ പോകുന്നത് ചില സമയങ്ങളിൽ ചില കാലഘട്ടങ്ങളിലൊക്കെ പിടിപ്പിക്കുന്ന സമയത്ത് അത് വളരാതിരിക്കുകയും നശിച്ചുപോവുകയും തുടർ തുടരെ വെച്ചിട്ടും നശിച്ചു പോവുകയും ലക്ഷ്മി കടാക്ഷവും ആ ഒരു ചൈതന്യ സമയത്ത് ഈ ചെടികളൊക്കെ വളരുന്നതായിട്ടും നിങ്ങൾ കണ്ടിട്ടുണ്ട് ഈശ്വര സാന്നിധ്യം ഉള്ള സമയത്ത് നമ്മളുടെ വീട്ടിൽ തഴച്ചു വളരുന്ന ചെടികളെക്കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.

   

ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് ശംഖുപുഷ്പമാണ് എല്ലാ മണ്ണിലും വളരില്ല എന്നുള്ളതാണ് വസ്തുത ശങ്കുപുഷ്പം വളരുന്നത് ഈശ്വര ചൈതന്യമുള്ള മണ്ണിൽ മാത്രമേ ശങ്കുപുഷ്പം വളരുള്ളൂ എന്നുള്ളതാണ് ശങ്കുപുഷ്പത്തിന്റെ ഒരു പൂവൊക്കെ വീട്ടിൽ വിരിഞ്ഞുനിൽക്കുന്നത് കണ്ടുകൊണ്ട് നമ്മൾ ഒരു വഴിക്ക് ഇറങ്ങിപ്പോവുകയാണ് എന്നുണ്ടെങ്കിൽ അതിൽപരം ഭാഗ്യം ഇല്ല എന്നുള്ളതാണ്. ഭാഗ്യം നമ്മളെ തേടിയെത്തുന്ന ഒരു സാഹചര്യത്തിൽ ഭാഗ്യവും കഠിനാധ്വാനവും വേണ്ട സമയത്ത് കഠിനാധ്വാനം നമ്മുടെ കയ്യിൽ നിന്നും ഉണ്ടാവുകയും ഭാഗ്യമില്ലാതെ വരികയും ചെയ്യുന്ന അവസ്ഥ നിറയെ ഉണ്ടാകാറുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *