കാമുകി തന്നെ ചതിച്ചു എന്ന് പറഞ്ഞ മരിക്കാൻ പോയ യുവാവിനെ സംഭവിച്ചത്

എനിക്കു വയ്യ അവളുടെ നീണ്ട വരികൾ തുടങ്ങിയ മാറിടങ്ങളിൽ മുഖമമർത്തി വെച്ച് അവൻ ആർത്തുലഞ്ഞു അവൾ മെലിഞ്ഞ കണ്ണുകളുടെ അവനെ നോക്കി എന്തുപറ്റി ഈ ലോകത്തെ സ്ത്രീകളെല്ലാം ചതിയുടെ ആൾരൂപങ്ങളാണ് അവൻ കിതപ്പോടെ എണീറ്റിരുന്നു ഒരു സിഗരറ്റിന് തീകൊളുത്തി അവൾ ഒന്നും മനസ്സിലാവാതെ വീണ്ടും അവനെ തന്നെ നോക്കി നിങ്ങൾക്കറിയാമോ ഞാൻ ഇന്നുവരെയും ആരെയും ചതിച്ചിട്ടില്ല അവൻ പുറത്ത് ഇരുട്ടിലേക്ക് നോക്കി വെറുതെ ചിരിച്ചു ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനൊപ്പം മറ്റൊരുത്തൻ കിടക്ക പങ്കിടുന്നത് കാണേണ്ടിവന്ന ഒരു വേദനയുടെ ആഴം നിങ്ങൾക്ക് അളക്കുവാൻ കഴിയുമോ.

ഇന്നലെ വരെ ഞാൻ നിന്റേതെന്ന് മാത്രമെന്നു പറഞ്ഞു നെഞ്ചിൽ കിടന്ന് കുറുകിയത് ഒരു പുരുഷന്റെ മാനസിക അവസ്ഥ എത്ര ദൈനികമാണെന്ന് നിങ്ങൾക്കൊന്ന് വെറുതെ ഊഹിക്കാൻ സാധിക്കുമോ. കോണിൽ ഒരു വരണ്ട ചിരി വരുന്നു എങ്ങനെ മനസ്സിലാവാനാണ് ജീവിതത്തിലെ ഓരോ രാത്രികളും ഓരോ പുരുഷനെ കാഴ്ചവെക്കുന്ന നിങ്ങൾക്ക് ഒരിക്കലും അത് മനസ്സിലാവില്ല അവൻ നിറഞ്ഞു മിഴികൾ തുഴച്ചുകൊണ്ട് ഇരുളിലേക്ക് തുറിച്ച് നോക്കി.

   

ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ഈ ലോകത്തോട് ഞാൻ വിട പറയും അതിനുമുൻപും ആദ്യമായും അവസാനമായി ഒരു പെണ്ണിനെ അറിയണമെന്ന് തോന്നി അതിനുവേണ്ടിയാണ് നിങ്ങളെയും കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത് നീ എന്തിനാണ് മരിക്കുന്നത് അവളുടെ ചുണ്ട് അനങ്ങി അവൻ അവളെ തുറിച്ചു നോക്കി പിന്നെ ഞാൻ പിന്നെ എന്തുവേണം ഇനി ചതിച്ചു അവളുടെ ഓർമ്മകളിൽ ജീവിക്കണം എന്താണ് ചെയ്യേണ്ടത്.

പ്രണയം തകർച്ചയെക്കാൾ വലിയ ഒരു വേദന ജീവിതത്തിൽ ഇല്ല. അതിനെ ഓർമ്മകൾ എപ്പോഴും ഹൃദയത്തെ കീറിമുറിച്ചു കൊണ്ടിരിക്കും. നിങ്ങൾക്ക് അത് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല കാരണം ആരും പ്രണയിച്ചിരിക്കില്ല നിങ്ങളും അവൾ ചിരിയോടെ ചോദിച്ചു പ്രണയം എന്തെന്ന് മനസ്സിലാക്കിയ പ്രണയിക്കണം എന്നാണോ താൻ പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *