തൻറെ ഭർത്താവിനെ മൃതദേഹത്തിൽ നിന്ന് ഈയൊരു സാധനം കിട്ടിയപ്പോൾ ഞെട്ടിപ്പോയി

എനിക്ക് കഴിക്കാൻ എന്തെങ്കിലും തരാമോ തുടങ്ങിയപ്പോഴാണ് അതും ചോദിച്ചു സന്ധ്യയുടെ വീടിനുമുന്നിൽ വന്ന നിന്നത് ഒരു മാസം മുന്നേ തോട്ടിൽ മരിച്ചുകിടന്ന തൻറെ ഭർത്താവിൻറെ രണ്ടുമൂന്നു ദിവസം പഴക്കമുള്ള ശരീരം എടുക്കാൻ വന്നപ്പോഴാണ് അയാളെ അവർ അതിനു മുന്നേ കണ്ടത് അതിൽ പിന്നെ പലപ്പോഴും അയാളെ വീടിൻറെ പരിസരത്ത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വീട്ടിൽ കയറി വരുന്നത്. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് ചോദിച്ച ചോദ്യത്തിന് കഞ്ഞി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു അയാൾ അപ്പോൾ തന്നെ തിണ്ണയിൽ വന്ന ഇരിക്കുകയും ചെയ്തു അവൾ കൊടുത്ത കഞ്ഞി അയാൾ ആർത്തിയോടെ കഴിക്കുകയായിരുന്നു. വീണ്ടും നമ്മൾ കഞ്ഞി ഒഴിച്ച് കൊടുക്കുമ്പോൾ അയാൾ തടയാതെ നോക്കി നിന്നു നിങ്ങൾക്ക് പഴക്കമായി ശരീരം എടുക്കുമ്പോൾ അറപ്പാവില്ല.

എന്ന് ചോദ്യം അവൾ ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടാതെ കഞ്ഞി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ ജോലിക്ക് പോയ അമ്മ തിരിച്ചുവന്നില്ല ഞാനും ചേച്ചിമാരും ഇനി നോക്കാനായി ഒരിടം ബാക്കിയില്ല ചിലര് പറഞ്ഞു അമ്മ ആരുടെയും കൂടെ പോയെന്ന് എന്നാലും ഞങ്ങൾക്ക് വിശ്വാസമായിരുന്നു അമ്മ വരുമെന്ന് ഞങ്ങൾ വിട്ടുപോകാൻ പറ്റുമോ നാലുദിവസം കഴിഞ്ഞാണ് പൊട്ടക്കിണറ്റിൽ ഒരു ശവം ഉണ്ട് എന്ന് അറിഞ്ഞത് ഒറ്റനോട്ടമായിരുന്നു അങ്ങോട്ടേക്ക് ഇടയ്ക്ക് എവിടെയൊക്കെയോ വീണു കയ്യിലെയും കാലിലെയും തൊലിയൊക്കെ പോയിരുന്നു.

   

ഒന്ന് നിർത്തി അയാൾ ഒരു കവിൾ കഞ്ഞി കൂടി കുടിച്ചു അപ്പോഴും സന്ധ്യ കണ്ണുകൾ എടുക്കാതെ നോക്കിയിരിക്കുകയായിരുന്നു ഞാൻ ഓടിച്ചെല്ലുമ്പോഴേക്കും ആൾക്കാർ കൂടിയിരുന്നു അതിൻറെ ഇടയിൽ കൂടി ഞാനും കണ്ടു കിടക്കുന്നതുകൊണ്ട് അമ്മയുടെ മുഖം കാണാൻ പറ്റിയില്ലെങ്കിലും നിറം മങ്ങിയ ബ്ലൗസ് കണ്ടിരുന്നു ചുറ്റും കൂടിയവർ മൂക്ക് കുത്തി നിന്നതല്ലാതെ ആർക്കും ഇറങ്ങാനുള്ള ധൈര്യം ഇല്ലായിരുന്നു.

പക്ഷേ എനിക്ക് നിൽക്കാൻ പറ്റില്ലല്ലോ അമ്മ എൻറെ അല്ലേ ഞാൻ ഇറങ്ങാൻ എന്നും പറഞ്ഞ് ഇറങ്ങുമ്പോൾ ആരും എന്നെ തടഞ്ഞില്ല അമ്മയുടെ ശരീരത്തിലേക്ക് തൊടുമ്പോൾ എന്താ പറയുക തന്നെ തൊലിയൊക്കെ തെന്നി മാറി മാംസത്തിൽ വിരലിറങ്ങിപ്പോകുന്ന അവസ്ഥ അതുപിക്കാതെ അയാൾ കുറച്ചുനേരം കഞ്ഞിയിൽ വെറുതെ ഓടിച്ച് തല കുമ്പിട്ടിരുന്നു മറ്റൊരു തുടക്കമായിരുന്നു എന്നറിയുന്നത് രണ്ടാഴ്ച കഴിഞ്ഞ് വീടിൻറെ മുന്നിൽ പോലീസ് വന്ന് നിന്നപ്പോഴാണ് അവർ വിളിക്കുമ്പോൾ പേടിച്ചു പേടിച്ചാണ് കൂടെ പോയത് മീനുകൾ കുത്തിവലിച്ചിട്ട് ആരുടെയോ ശരീരം എടുത്ത് വെക്കാനായിരുന്നു ആ പോക്ക്ന്ന് പിന്നെയാണ് അറിഞ്ഞത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *