നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാൻ നാല് വെട്ടിലകളിലൊന്ന് തിരഞ്ഞെടുക്കുക

നാല് വ്യത്യസ്ത തരത്തിലുള്ള വെറ്റില കളാണ് ഇവിടെ ഉള്ളത് അതിലൊന്ന് നിങ്ങൾ തെരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ആഗ്രഹം നടക്കുമോ എന്ന് പരിശോധിക്കണം. വെറ്റില എന്ന് പറയുമ്പോൾ ജ്യോതിഷത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു ഇലയാണ്. വെറ്റിലെ ആണെന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതായിരിക്കും പക്ഷേ അല്പം വൈകുന്നതാണ് എന്നാണ് തൊടുകുറിശാസ്ത്രം പറയുന്നത് അൽപം വൈകും പക്ഷേ നടന്നിരിക്കും അതിൽ യാതൊരു സംശയവുമില്ല.

ഈശ്വരാധീനം ഉള്ള കൂട്ടത്തിൽ ആണ് ഈശ്വരാധീനം ഉണ്ട് പക്ഷേ അത് ഉടനെ നടക്കുന്നതല്ല പല കാര്യങ്ങൾ കൊണ്ട് അതിനൊരു തടസ്സം കാണുന്നുണ്ട് ആ തടസ്സം പിന്നിട്ട് അത് നടക്കും അല്പസമയം എടുത്തായിരിക്കും അത് നടക്കുന്നത് അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ മഹാവിഷ്ണു ഭഗവാന്റെ ക്ഷേത്രത്തിൽ കഴിയുന്നതും പോയി പ്രാർത്ഥിക്കുക തുടർച്ചയായിട്ട് പോയി തുടർച്ചയായിട്ട് ഏതെങ്കിലും ഒരു ദിവസം 12 ആഴ്ച നമ്മൾ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുക്കുന്നത് വ്യാഴാഴ്ചയാണ് തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് വ്യാഴം വെള്ളി ദിവസങ്ങളായിരിക്കും ഏറ്റവും ഉത്തമം.

   

12 തുടർച്ചയായിട്ട് വ്യാഴാഴ്ച അല്ലെങ്കിൽ 12 തുടർച്ചയായിട്ട് വെള്ളിയാഴ്ച പോയിട്ട് ദീപാരാധന കണ്ട് തൊഴുതു പ്രാർത്ഥിച്ചാൽ ഒരുപക്ഷേ നമുക്ക് ഈ ഒരു ആഗ്രഹം വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടാനായിട്ട് വളരെ സ്മൂത്ത് ആയിട്ട് നടന്നു കിട്ടാനും ഒക്കെ സഹായിക്കുന്നതായിരിക്കും നല്ലതാണ് മനസ്സിലാക്കേണ്ടത് നിങ്ങളുടെ ആഗ്രഹം നടക്കും പക്ഷേ അല്പം ശാസ്ത്രം പറയുന്നത് നടന്നുകിട്ടും പ്രശ്നമല്ല വിഷമിക്കേണ്ട ഒരു പക്ഷേ അത് നേരത്തെ കിട്ടാനുള്ള സാധ്യതയുണ്ട് നിങ്ങൾ കുറവുള്ള വ്യക്തികൾ അതിനൊക്കെ ഉണ്ട് പക്ഷേ കൂടുതൽ ഭജനം നമുക്ക് കൂടുതലായിട്ട് ഭഗവാന്റെ കടാക്ഷം കൊണ്ടുവരാൻ സഹായിക്കും.

അതുകൊണ്ടുതന്നെ അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എല്ലാ ദേവന്മാരും ത്രിമൂർത്തികൾ മൂന്നു പേരും വസിക്കുന്ന ഒരു ഇടമാണ് ആൽമരം എന്നുപറയുന്നത് മഹാവിഷ്ണു ക്ഷേത്രത്തിൽ ആൽമരം എന്ന് പറയുമ്പോൾ വളരെ പ്രത്യേകതയാണ് ആൽമരത്തിന് അഞ്ച് പ്രാവശ്യം പ്രദക്ഷിണം ചെയ്തു പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരും നിങ്ങളുടെ ജീവിതത്തിലേക്ക്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *