തലച്ചോറിന്റെ ആരോഗ്യം എങ്ങനെ സുരക്ഷിതമായി നിലനിർത്താം.

ഇന്ന് ഒരുപാട് ആളുകൾക്ക് തലച്ചോറിനെ ബാധിക്കുന്ന രീതിയിലുള്ള പല രോഗാവസ്ഥകൾ ഉണ്ടാകുന്നതായി കാണുന്നുണ്ട്. ഏറ്റവും പ്രധാനമായും തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഒരു വ്യക്തിയുടെ ജീവന് തന്നെ അപകടകരമായ കാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു റീസൺ നമ്മുടെ ജീവിതരീതി തന്നെയാണ്. ഇന്ന് നാം ഏറ്റവും തിരക്കിട്ട് പാഞ്ഞു ജീവിക്കുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ജോലി കാര്യങ്ങളിൽ ആയാലും അല്ലാത്ത കാര്യങ്ങളിൽ ആണെങ്കിലും കുടിയും എല്ലാ കാര്യങ്ങൾക്കും വളരെയധികം സ്ട്രെസ്സ് നാമിന്ന് അനുഭവിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ നമ്മുടെ തലച്ചോറിനെ ഒരു റെസ്റ്റ് കിട്ടാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ തലച്ചോറിനെ അറസ്റ്റ് ലഭിക്കാതെ വരുമ്പോൾ മൊത്തത്തിൽ കൺഫ്യൂഷൻ ആയി തലച്ചോറ് പണിമുടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും തലച്ചോറിനെ ബാധിക്കാം. നല്ല രീതിയിൽ നമുക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ മാത്രമാണ് അടുത്ത ദിവസം രാവിലെ ഉണർന്ന് ഏറ്റവും എനർജറ്റിക്കായി പ്രവർത്തിക്കാൻ സാധിക്കുന്നുള്ളൂ. ഇങ്ങനെ രാത്രിയിൽ ഉറങ്ങാത്ത അവസ്ഥയാണ് ഉണ്ടാകുന്നത് എങ്കിൽ നമ്മുടെ ഒരു ദിവസം തന്നെ നശിക്കുന്നതിന് കാരണമാകുന്നു.

   

തലച്ചോറിനെ നല്ല രീതിയിലുള്ള സ്വസ്ഥമായ സാഹചര്യം ഒരുക്കി കൊടുക്കാൻ ദിവസവും അല്പസമയം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും തലച്ചോറിന് ഡാമേജ് വരുത്തുന്നു. അതുകൊണ്ടുതന്നെ ദിവസവും രാവിലെയോ വൈകിട്ടോ എപ്പോഴെങ്കിലും നല്ല ഓക്സിജൻ ലഭിക്കുന്ന രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യാനായി ശ്രദ്ധിക്കണം. ഇതിനുവേണ്ടി അൽപ്പദൂരം പ്രകൃതിയുടെ കൂടെ ആയിരിക്കാം. അതുപോലെതന്നെ മാർക്കറ്റിൽ ഇന്ന് ലഭിക്കുന്ന പലതരത്തിലുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങളും നമ്മുടെ തലച്ചോറിനെ നശിപ്പിക്കാൻ കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *