പലപ്പോഴും നമ്മുടെ ഏതെങ്കിലും ആഗ്രഹം സാധിക്കണമെങ്കിൽ നമീശ്വരനെയാണ് ആശ്രയിക്കാറുള്ളത്. സ്വന്തം കഴിവിൽ കാര്യം സാധിക്കാതെ വരുമ്പോഴാണ് ഈശ്വര സാന്നിധ്യം നാം പലപ്പോഴും ആശ്രയിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ ഏതെങ്കിലും പ്രത്യേക ആഗ്രഹങ്ങൾ സാധിക്കുന്നതിനായി നമ്മുടെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ പോയി ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ് പറയുന്നത്. ഇത് ഒരു പ്രത്യേക വഴിപാടാണ് അല്ലാതെ കൊണ്ട് തന്നെ ഇതിന് ഭംഗം വരുത്താൻ പാടുള്ളതല്ല. തുടർച്ചയായി 4 ആഴ്ച ഇനി ചെയ്താൽ മാത്രമാണ് നല്ല റിസൾട്ട് കിട്ടുന്നുള്ളൂ. ഇല്ല എന്നുണ്ടെങ്കിൽ നാല് ആഴ്ച തുടർച്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം വരുത്തിയാൽ ഇത് നിങ്ങൾക്ക് കൂടുതൽ ദോഷങ്ങൾ വരുത്തിവെക്കുന്നു.
വീട്ടിൽ സ്ത്രീകളാണ് ഈ വഴിപാട് ചെയ്യാൻ ആരംഭിക്കുന്നത് എന്നുണ്ടെങ്കിൽ ഇവർക്ക് ചില ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാതെ വരും. ഇത്രയും ദിവസങ്ങളിൽ വീട്ടിലെ മറ്റുള്ള ആളുകൾക്ക് ഇത് തുടർച്ചയായി ചെയ്യാവുന്നതാണ്. ഏറ്റവും ആദ്യമായി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ച് ആഗ്രഹിച്ച് വഴിപാട് നേരാവുന്നതാണ്.
ഇതിനുശേഷം അടുത്ത ആഴ്ചയിലെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ ചെന്ന് ദേവിക്ക് ചുവന്ന പുഷ്പം കൊണ്ടുള്ള ഹാരം സമർപ്പിക്കാം. ഇതുതന്നെ അടുത്തുള്ള മൂന്നു ആഴ്ചയും ചെയ്യുക. നാലാമത്തെ ആഴ്ച ആർക്കുവേണ്ടിയാണ് ഈ ആ വഴിപാട് ചെയ്യുന്നത് ആളുടെ പേര് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിക്കുക. ഇങ്ങനെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നല്ല ഫലം തന്നെ ലഭിക്കും. നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവും സാധിച് കിട്ടുകയും ചെയ്യും.