നിങ്ങളുടെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നത് 30 വയസ്സിനുശേഷം സാധാരണമാണ്. 30 വയസ്സ് മുതൽ 50 വയസ്സ് 60 വയസ്കളിലൊക്കെ മുഖത്ത് കറുത്ത കുത്തുകളും പാടുകളും ഉണ്ടാകുന്നത് സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. സ്ത്രീകൾക്ക് സാധാരണയായി മെനോപോസ് സംഭവിക്കുന്ന സമയത്ത് ഈ മുഖത്തുള്ള കറുത്ത പാടുകളുടെ തിക്ക്നസ് കുറയുന്നതായി കാണാറുണ്ട്. വെളുത്ത നിറമുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ സാധാരണയായി 50 വയസ്സിനുശേഷം മുഖത്ത് കറുത്ത കുത്തുകൾ രൂപപ്പെടാറുണ്ട് എന്നാൽ ഇതിനെ ഒരു ചികിത്സാരീതി ഇന്ന് നിലവിലില്ല. ഇത് കരിച്ച് കളയുക എന്നത് മാത്രമാണ് ചെയ്യുന്നത്.
സ്ഥിരമായി സംസ്ക്രീനുകൾ ഉപയോഗിക്കുകയാണ് ഏറ്റവും പ്രധാനമായും നമ്മുടെ മുഖത്തിന്റെ സംരക്ഷണത്തിനായി ചെയ്യാനാകുന്നത്. ഇത്തരത്തിലുള്ള കറുത്ത പാടുകളുടെ കാരണം അന്വേഷിക്കുകയാണെങ്കിൽ ഏതൊരു ഡോക്ടറും പറയുന്നത് സൂര്യപ്രകാശമാണ് പ്രശ്നക്കാരൻ എന്നു തന്നെയാണ്. മുഖത്ത് സൂര്യരശ്മികൾ തട്ടുന്ന സമയത്ത് ഉണ്ടാകുന്നതാണ് ഈ കറുത്ത പാടുകൾ. ഏറ്റവും സാധാരണയായി കണ്ണിന്റെ താഴെയായി കവിളുകളെയാണ് കറുത്ത പരന്ന പാടുകൾ കാണാറുള്ളത്.
അതുകൊണ്ടുതന്നെ പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് അല്ലെങ്കിൽ വെളിച്ചം മുഖത്ത് തട്ടുന്ന സാഹചര്യങ്ങളിലും എല്ലാം മുഖത്ത് സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. രാത്രി ഉറങ്ങുന്ന സമയത്ത് മുഖത്ത് വൈറ്റമിൻ സിറമും, റെഡിനോൾഡ് സിറമോ ഉപയോഗിക്കുന്നത് ഈ കറുത്ത പാടുകളുടെ കാഠിന്യം കുറയ്ക്കുന്നു. രാത്രി ഉറങ്ങുന്ന സമയത്ത് രണ്ടോ മൂന്നോ ഡ്രോപ്പ് മുഖത്ത് പുരട്ടി കിടന്നുറങ്ങുക. ഇതിനായുള്ള ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്.