മുലം മരിക്കുന്നവരുടെ എണ്ണത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്നത്തെ ജീവിതശൈലിയിൽ വന്ന വളരെ വലിയ ദോഷവത്തായ കാരണങ്ങൾ തന്നെയാണ്. നാം ഇന്ന് അധികം ശാരീരിക ആയാസങ്ങൾ ഉള്ള ജോലികൾ അല്ല ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ, ശരീരത്തിൽ പലതരത്തിലും ബിപി കൊളസ്ട്രോൾ ഡ്രൈഗ്ലിസറൈഡ് എന്നിവയെല്ലാം അടിഞ്ഞുകൂടാൻ കാരണമാകാറുണ്ട്.
എന്നാൽ ഇവയെ തിരിച്ചറിയാതെ നാം അവഗണിച്ചാൽ പല രീതിയിലും ഇത് കോംപ്ലിക്കേഷൻ ഉണ്ടാക്കുന്നു. ഇത് ഏറ്റവും പ്രധാനമായും ആദ്യമേ ബാധിക്കുന്നത് ഹൃദയത്തിനെയാണ്. ഹൃദയം ആണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന അവയവം. എന്നതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും തകരാറുകൾ ഉണ്ടാകുമ്പോൾ ഇത് ശ്വാസകോശത്തെ ബാധിക്കാം. ഇതിലൂടെ മറ്റ് അവയവങ്ങളെ, എന്നിങ്ങനെ തുടർച്ചയായി ശാരീരിക അവയവങ്ങൾക്ക് എല്ലാം കേടുപാടുകൾ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ ട്രൈഗ്ലിസറൈഡ്കൊ,ളസ്ട്രോൾ എന്നിവയെല്ലാം നിങ്ങളുടെ ശരീരത്തിൽ വർദ്ധിച്ചിട്ടുണ്ട്.
എന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മരുന്നുകൾ കഴിച്ചുതന്നെ നോർമലാക്കി എടുക്കേണ്ടതുണ്ട്. ബിപി പോലുള്ളവയും നോർമലായ അവസ്ഥയിലേക്ക് എത്തിച്ചില്ല എന്നുണ്ടെങ്കിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് രക്തക്കുഴലുകളിൽ കൊളസ്ട്രോൾ, കൊഴുപ്പും അടിഞ്ഞുകൂടി സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നത്. ഏറ്റവും ഹെൽത്തി ആയ രീതിയിൽ ഭക്ഷണം കഴിക്കാൻ നിങ്ങൾ ഇനിയെങ്കിലും പരിശ്രമിക്കുക. അതുപോലെ തന്നെ ഒരേ രീതിയിൽ ഇരുന്നുകൊണ്ട് നിന്നുകൊണ്ട് ഉള്ള ജോലികൾക്ക് ഇടയ്ക്ക് ഒരു ബ്രേക്ക് കൊടുക്കുക. ഇല്ലെങ്കിൽ ഇതിന്റെ ദൂഷ്യഫലം നിങ്ങൾ ഉടൻ തന്നെ അനുഭവിക്കും.