ഇന്ന് കോമൺ ആയി പലർക്കും കാണപ്പെടുന്ന ഒരു അവസ്ഥയാണ് കണ്ണിന് ചുറ്റുമായി കാണപ്പെടുന്ന വെളുത്ത പാടുകൾ. കണ്ണീർ ചുറ്റും ഇത്തരത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ കൂടിയും ഇത് പലപ്പോഴും ശരീരത്തിന് ഒരുതരത്തിലും ദോഷം ചെയ്യാത്ത ഒന്നുതന്നെയാണ്. എന്നാൽ ഇത് കാഴ്ചയ്ക്ക് വളരെയധികം അഭംഗി ഉണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ ആളുകൾക്ക് ഇത് കണ്ണ് ചുറ്റും ഉണ്ടാകുന്നത് വളരെയധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
സൗന്ദര്യ സങ്കല്പമുള്ള ആളുകളാണെങ്കിൽ തീർച്ചയായും ഇത് വളരെ വലിയ പ്രയാസങ്ങൾ ഉണ്ടാകും. ഇത് ആദ്യമായി ഉണ്ടാകുന്നതും കാണുന്നതുമായ ആളുകൾക്ക് ഏതെങ്കിലും രോഗമാണോ എന്ന സംശയം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന്റെ ലക്ഷണമാണ് എന്ന് നാം തിരിച്ചറിയണം. ഈ ബുദ്ധിമുട്ട് പ്രയാസം കൊണ്ട് നടക്കേണ്ട ഒരു കാര്യവുമില്ല ഇതിനെ നല്ല ചികിത്സ രീതികൾ ഇന്ന് നിലവിലുണ്ട്.
ഒരു കെമിക്കൽ ഉപയോഗിച്ച് കണ്ണിന് ചുറ്റും ബഡ്സ് മറ്റേതെങ്കിലും എക്യുമെന്റോ ഉപയോഗിച്ച് ഈ മരുന്ന് കണ്ണൻ ചുറ്റും പുരട്ടി നോക്കിയാൽ അറിയാം ഇതിന്റെ റിസൾട്ട്. എന്നാൽ പൂർണ്ണമായും ഇതിനെ ഇല്ലാതാക്കാൻ ഈ മരുന്നുകൾക്ക് സാധിക്കില്ല. ഇതിനെ ചെറിയ ഒരു മൈനർ ഓപ്പറേഷനാണ് ആവശ്യമായിട്ടുള്ളത്. ഒരുതവണ ചെയ്താൽ വീണ്ടും ആ സ്ഥലത്ത് വെളുത്തപാടുകൾ വരില്ല എന്നത് 100% ഉറപ്പാണ്. എന്നാൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ ഇതിൽ ഇനി ഉണ്ടാകില്ല എന്ന് ഇതുകൊണ്ട് ഉറപ്പാക്കാൻ സാധിക്കില്ല. സർജറി ചെയ്ത ഭാഗത്ത് ഒരിക്കലും വീണ്ടും ഇത് തിരിച്ചു വരില്ല.