ഗുളികൻ എന്ന വാക്ക് നമുക്കെല്ലാവർക്കും പരിചയമുണ്ടായിരിക്കും. എന്നാൽ ഗുളിക ദേവനെ ആർക്കെങ്കിലും അറിയാമോ. യഥാർത്ഥത്തിൽ ഗുളികൻ എന്നത് ഒരു ഈശ്വര തുല്യമായി കരുതപ്പെടുന്ന ഒരു വ്യക്തി തന്നെയാണ്. അന്തകൻ കാലാന്തകൻ എന്നെല്ലാം ഈ ഗുളിക ദേവനെ മറ്റ് പേരുകൾ ഉണ്ട്. ഗുളിക ദേവനെ ഉപാസിക്കുന്ന ആളുകളുടെ ജീവിതം നോക്കിയാൽ അറിയാം വളരെയധികം നേട്ടങ്ങൾ കൊണ്ടായിരിക്കും അവർ ജീവിക്കുന്നത്. മറ്റ് പല ദേവന്മാരോട് ദേവികളോടും പ്രാർത്ഥിച്ചിട്ടും നിങ്ങൾക്ക് പ്രാർത്ഥനാ സുഖം ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ ഗുളിക ദേവനെ ഒന്ന് ഉപാസിച്ചു നോക്കൂ.
ഒളിക ഉപാസിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മറ്റുള്ളവരുടെ നാശത്തിനുവേണ്ടി ഒരിക്കലും ഗുളികനെ ഉപവാസിക്കാൻ പാടുള്ളതല്ല. ഇത് സ്വന്തം നാശത്തിന് തന്നെ കാരണമായി തീരും. അതുകൊണ്ടുതന്നെ നല്ല ഒരു മരണം ലഭിക്കുന്നതിനും അതുപോലെതന്നെ മരണാനന്തര ജീവിതത്തിന് നല്ല രീതിയിൽ ആകുന്നതിനും വേണ്ടി ഗുളികനോട് പ്രാർത്ഥിക്കുന്നത് തെറ്റില്ല. ഗുളികേനെ പറ്റി പറയുമ്പോൾ പലതരത്തിലുള്ള ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്.
ദിവസവും രാവിലെ ഉണർന്ന് എഴുന്നേൽക്കുന്ന സമയത്ത് ഗുളികനോട് ഒരു ജപം ചൊല്ലി പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ഇതിന്റെ ഫലമായി നിങ്ങൾക്ക് ജീവിതത്തിൽ പലതരത്തിലുള്ള ഉയർച്ചയും ഉണ്ടാകും. അഷ്ടനാഗങ്ങളിൽ പെട്ട ഒരാളാണ് ഗുളിക ദേവൻ. ഗുളികനോട് പ്രാർത്ഥിക്കുമ്പോൾ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധമായി വേണം ഗുളികനോട് പ്രാർത്ഥിക്കാൻ. അതുപോലെതന്നെ ഗുളികനെ നശിക്കുന്ന രീതിയിലുള്ള സംസാരങ്ങളും മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയിലുള്ള പ്രാർത്ഥനകളും ഒരിക്കലും പാടുള്ളതല്ല. ഇത് സ്വയമേ നാശം വരുത്തി വയ്ക്കാൻ കാരണമാകും.