കാലത്ത് എഴുന്നേറ്റപ്പോൾ തൊട്ട് തുടങ്ങിയതാണ് മരുമകളുടെ കുത്തുവാക്കുകൾ അതും ഇതും പറഞ്ഞ് എന്നും വഴക്ക് തന്നെയാണ് അവിടെ തുടർന്ന് ഇവിടെ എന്ന് പറഞ്ഞു അവൾക്ക് അമ്മ അവിടെ ഇരിക്കുന്നത് ഒട്ടും ഇഷ്ടമല്ല അമ്മയെ എവിടെയും കൊണ്ട് ചെന്ന് ആക്കാനും ഇഷ്ടമല്ല. അമ്മ ഒത്തിരി തവണ പറഞ്ഞതാണ് ഒറ്റയ്ക്ക് പോയി താമസിക്കാം എന്ന് പക്ഷേ അവൻ ഒരിക്കലും സമ്മതിച്ചില്ല എന്നും വൈകുന്നേരം ജോലികഴിഞ്ഞ് വന്ന് കുറച്ചുനേരം കുട്ടികളോടൊപ്പം കുറച്ചുനേരം എൻറെ കൂടെയും അവൻ ചെലവഴിക്കും ആയിരുന്നു അങ്ങനെയാണ് ഞാൻ ഇന്ന് അവനോട് പറഞ്ഞത് എന്നെയും വൃദ്ധസദനത്തിൽ കൊണ്ട് ആകണമെന്ന്.
അമ്മ അത് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അമ്മ ശരി എന്ന് പറഞ്ഞത് ആയിരുന്നു. അമ്മ ഒട്ടും സന്തോഷത്തോടുകൂടി എല്ലാം ഇവിടെ ഇരിക്കുന്നത് എന്നും ഒരുപാട് അനുഭവിക്കുന്നുണ്ട് എന്നെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് മുനീർ അതിനെ സമ്മതിച്ചത്.നാളെ നമുക്ക് അമ്മയെയും വൃദ്ധസമയത്തിൽ കൊണ്ട് ആക്കാം എന്ന് പറയുന്ന സമയത്ത് അവൾക്ക് ഒരുപാട് സന്തോഷമാണ് മുഖത്ത് ഉണ്ടായത്.
പിറ്റേദിവസം രാവിലെ തന്നെ അമ്മയെയും വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കി. അമ്മയുടെ സങ്കടം ഒരിക്കലും എനിക്ക് കണ്ടു നിൽക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറമായിരുന്നു തിരിച്ചു പോകുന്ന സമയത്ത് തന്റെ വീട്ടിലേക്ക് പോകുന്നത് എന്ന് മനസ്സിലായ മുനീറിന്റെയും പെണ്ണിന് എന്തിനാണ് എൻറെ വീട്ടിലേക്ക് പോകുന്നത് എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടില്ല.
വീടെത്തി തന്നെ സെമിയുടെ ഉമ്മ കദീജയും ഉണ്ടായിരുന്നു അവരെ കണ്ടതും ഫെമി ഓടിപ്പോയി അവളുടെ ഉമ്മാനും കെട്ടിപ്പിടിച്ചു എല്ലാം കണ്ടു മുനീർ പുഞ്ചിരിച്ചു. ഇന്നലെ രാത്രി മോൻ പറഞ്ഞപ്പോൾ ലഗേജ് ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് എങ്ങോട്ടാ മോനെ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടോ പരിഷ്ക്കാരിയായ ഖദീജ ചോദിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.