ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനകത്ത് ഐശ്വര്യങ്ങൾ വർദ്ധിക്കും

ഒരു വീട് ആകുമ്പോൾ പല സാധനങ്ങളും വീട്ടിലുണ്ടാകുന്നു ഇവയിൽ ചില വസ്തുക്കൾ നിത്യോപയോഗ സാധനങ്ങളാകുന്നു എന്നാൽ ഹിന്ദു ഗ്രഹത്തിൽ സനാതനധർമ്മ വിശ്വാസപ്രകാരം എല്ലാ ഗ്രഹത്തിലും ലക്ഷ്മി ദേവി വസിക്കുന്നു അതിനാൽ ലക്ഷ്മിദേവി വീട്ടിൽ വസിക്കണം ഏവരും ആഗ്രഹിക്കുന്നു. വീട്ടിലെ ചില വസ്തുക്കളിൽ നിത്യവും വസിക്കുന്നു എന്നും ആ വസ്തുക്കൾ അതിനാൽ കുറയുകയും ഇല്ലാതാവുകയും ചെയ്താൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ നഷ്ടമാകുന്നു ഈ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഉപ്പ് പുരാണങ്ങൾ പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം സമുദ്രത്തിൽ നിന്നും ആകുന്നു.

അതിനാൽ സമുദ്രത്തിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ലക്ഷ്മിദേവിയുടെ കടാക്ഷവും സാന്നിധ്യവും ഉണ്ടാകുന്നു ഉദാഹരണത്തിന് കടലിൽ നിന്നും ലഭിക്കുന്ന അതിനാൽ ഒരു വീട്ടിൽ ഉപ്പ് ഒരിക്കലും ഇല്ലാതെയാകരുത് വീട്ടിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം കുറയുന്നു കൂടാതെ നെഗറ്റീവ് ഇല്ലാതാക്കാനും പോസിറ്റീവ് ഊർജ്ജത്തെ വീട്ടിൽ വിരാജിക്കാനും കഴിയുന്നതാണ്. വൈഷ്ണവ് ആചാരപ്രകാരം സിന്ദൂരം ലക്ഷ്മി ദേവിയുടെ പ്രതീകമാകുന്നു അതിനാൽ ഒരു ചെമ്പിൽ കുങ്കുമം പൂജാമുറിയിൽ വയ്ക്കുന്നത് ഉത്തമമാണ് വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഈ കുങ്കുമം നെറ്റിയിൽ തൊടുന്നതും ഉത്തമമാണ് ധരിച്ച വ്യക്തിയുടെ അടുത്തേക്ക് പോലും.

   

നെഗറ്റീവ് ഊർജ്ജത്തിന് വരുവാൻ സാധിക്കില്ല എന്നാണ് വിശ്വാസം അതിനാൽ വീട്ടിൽ എപ്പോഴും സൂക്ഷിക്കേണ്ട വസ്തുവാണ് കുങ്കുമം ഉപയോഗിക്കുന്നതിന് അനുസരിച്ച് കുങ്കുമച്ചെപ്പിൽ കുങ്കുമം നിറച്ചു കൊണ്ടിരിക്കണം.അല്ലെങ്കിൽ കുങ്കുമം എപ്പോഴെങ്കിലും കഴിയുവാൻ ഇട വരുന്നത് ദാരിദ്ര ദോഷത്തിന് കാരണമാകുന്നതാണ്. ഉപ്പ് പോലെ തന്നെ കുങ്കുമവും പ്ലാസ്റ്റിക് കഥവാ സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല അതേപോലെ തറയിൽ തൂവാനും പാടുള്ളതല്ല ഇങ്ങനെ ചെയ്താൽ വലിയ ദോഷം വന്നുചേരുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *