ബിപിയെക്കാൾ പ്രശ്നക്കാരൻ ആണ് ബിപിക്ക് കഴിക്കുന്ന മരുന്നുകൾ. മരുന്നുകൾ ഇല്ലാതെ ബിപി നിയന്ത്രിക്കാം.

പലപ്പോഴും ആളുകൾക്ക് പല രോഗാവസ്ഥയുടെയും ഏറ്റവും അടിസ്ഥാന കാരണം ശരീരത്തിലെ ബ്ലഡ് പ്രഷർ കൂടുന്നത് തന്നെയാണ്. എന്നാൽ ഇത് പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു എന്നതാണ് വാസ്തവം. പ്രഷറിനേക്കാൾ പ്രശ്നക്കാരൻ ആണ് പ്രശ്നം എന്നും കഴിക്കുന്ന മരുന്നുകൾ. പലപ്പോഴും ബ്ലഡ് പ്രഷറിനെ സംബന്ധിച്ച് കഴിക്കുന്ന മരുന്നുകൾ മൂലം മറ്റ് പല രോഗാവസ്ഥകളും ഉണ്ടാകുന്നു എന്ന് ആളുകൾ ഭയക്കുന്നുണ്ട്. ഒരു സാധാരണ വ്യക്തിക്ക് ബ്ലഡ് പ്രഷറിന്റെ ഏറ്റവും മിനിമം ആവശ്യമായിട്ടുള്ളത് 120 ബാർ 80 ആണ്. ഇതിനേക്കാൾ കൂടുതൽ ഹൈ ബ്ലഡ് പ്രഷർ എന്നും, ഇതിനേക്കാൾ താഴ്ന്നത് ലോ ബ്ലഡ് പ്രഷർ എന്നും പറയുന്നു.

ഈ രണ്ട് അവസ്ഥയും കൂടുതൽ ഗുരുതരമായവ തന്നെയാണ്. അതുകൊണ്ടുതന്നെ എപ്പോഴും ശരീരത്തിന്റെ താപനിലയും ബ്ലഡ് പ്രഷറും ഒരു നോർമൽ അവസ്ഥയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ഇതിനുവേണ്ടി ഏറ്റവും അധികം ആയും ചെയ്യേണ്ട ഒരു കാര്യം നമ്മുടെ അനാവശ്യമായ ചിന്തിച്ചുകൂട്ടലുകൾ ഒഴിവാക്കുക എന്നത് തന്നെയാണ്. ശരീരത്തിന് അനാവശ്യമായ ടെൻഷനും സ്ട്രെസ്സും വരുമ്പോഴാണ് ഏറ്റവും അധികമായി ബിപി കൂടുന്നത്.

   

ബ്ലഡ് പ്രഷർ അമിതമായി കൂടുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ മറ്റ് അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കാം. ഇത്തരത്തിൽ അനാവശ്യമായി ബ്ലഡ് പ്രഷർ അമിതമായി കൂടുന്ന സമയത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. ഇത് തലച്ചോറിലെ രക്തകുഴലുകളിൽ സമ്മർദ്ദം കൂടി രക്ത സർക്കുലേറ്റ് ചെയ്യുന്നതിൽ തടസം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *