ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതാണ് വീടുകളിൽ കാലാകാലങ്ങളായി ചില ചെടികൾ വളർത്തുന്നത് അത്തരത്തിൽ സനാതന ധർമ്മ വിശ്വാസപ്രകാരം വീടുകളിൽ ഏവരും വളർത്തുന്ന ഒരു ചെടിയാണ് തുളസി. തുളസി ഒരു വീടിൻറെ ഐശ്വര്യം വർദ്ധിപ്പിക്കുവാൻ തന്നെ ആകുന്നു അതിനാൽ തുളസി ദേവിയുടെ മഹത്വം അറിഞ്ഞോ അറിയാതെയോ നാം ഏവരും വീടുകളിൽ നിർബന്ധമായും പരിപാലിക്കുന്ന ചെടികളിൽ ഒന്നാണ് ഇത്. കൂടാതെ ചില ചെടികൾ വീടുകളിൽ ഐശ്വര്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതാകുന്നു അത്തരം ചെടികൾ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നു എന്നാണ് വിശ്വാസം പെട്ടെന്ന് പണം ആകർഷിക്കുവാനും.
സഹായിക്കുന്നത് ആകുന്നു ഏവർക്കും സുപരിചിതമാണ് എങ്കിലും ശരിയായി എപ്രകാരം ഉപയോഗിക്കണം എന്ന് അറിയാത്ത ഒരു ചെടിയുണ്ട് ഈ ചെടി ഏതാണ് എന്നും സാമ്പത്തിക ദിവസങ്ങൾ മാറുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.പനിക്കൂർക്ക ഔഷധസസ്യമാണ് എന്ന് ഏവർക്കും അറിയാവുന്ന കാര്യം തന്നെയാണ് എന്നാൽ പനിക്കൂർക്കയ്ക്ക് മറ്റു ചില സവിശേഷമായ ഗുണങ്ങളുമുണ്ട് അധികം ഉയരത്തിൽ വളരാതെ പടർന്നു കിടക്കുന്ന ഒരു സസ്യം തന്നെയാണ് ഇത് കുട്ടികൾക്ക് മുതിർന്നവർക്കും പനിയും കഫക്കെട്ടും മാറുവാനായി ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ്.
പനിക്കൂർക്ക കൂടാതെ ചുക്കുകാപ്പി വയ്ക്കാനും ഉപയോഗിക്കുന്നതാണ് കർപ്പൂര വള്ളി എന്നീ പേരുകളിലും പനിക്കൂർക്ക അറിയപ്പെടുന്ന ചിലയിടങ്ങളിൽ കഞ്ചികൂർക്ക എന്നും വിളിക്കുന്നത് ആയുർവേദത്തിൽ ഉള്ളി ലേഹ്യം എന്നിവയ്ക്കും പ്രധാന ചേരുവ തന്നെയാണ് പനിക്കൂർക്ക. വാസ്തുപ്രകാരം ഈ സസ്യത്തിന് വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു ഇത് എപ്രകാരമാണ് എന്ന് ഇനി മനസ്സിലാക്കാം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.