ചില വസ്തുക്കൾ കാക്ക നമ്മുടെ വീടുകളിൽ കൊണ്ടുവന്ന് ഇടുന്നതാണ് എന്നാൽ എല്ലാ വസ്തുക്കളും ശുഭകരം ആകണമെന്നില്ല എന്നാൽ മറിച്ച് ചില വസ്തുക്കൾ വീടുകളിൽ കൊണ്ടുവന്ന് ഇടുന്നത് വളരെ ശുഭകരം തന്നെയാകുന്നു. അത്തരത്തിലുള്ള വസ്തുക്കളാണ് ഫലങ്ങൾ അരി ഗോതമ്പ് നനവുള്ള മണ്ണ് എന്നിവ കാക്ക വീടിന് മുകളിൽ ആയോ അല്ലെങ്കിൽ ഉള്ളിലേക്ക് കൊണ്ടുവന്ന് ഇടുന്നത് അതീവ ശുഭകരം തന്നെയാകുന്നു നമുക്ക് പെട്ടെന്ന് ധനം ലഭിക്കാൻ പോകുന്നു എന്ന സൂചനയാണ് കാക്ക ഇതിലൂടെ നമുക്ക് നൽകുന്നത്.
അതിനാൽ കച്ചവടത്തിൽ അപ്രതീക്ഷിതമായി ചേരുകയും മാർഗങ്ങളിലൂടെ മറ്റുള്ളവർക്ക് ധനം വന്ന ചേരുകയും ചെയ്യുന്നതാകുന്നു കൂടാതെ വലിയ വിലയിൽ വസ്തുവിൽപ്പന നടക്കുക അല്ലെങ്കിൽ ലോട്ടറി നറുക്കെടുപ്പ് തുടങ്ങിയവ കാര്യങ്ങളുമായി ബന്ധപ്പെട്ട വിജയം നേടുവാനും ഇവർക്ക് സാധിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ ഇത് അതീവ ശുഭകരമായ ഒരു ലക്ഷണം തന്നെ ആകുന്നു.നാം കഴിക്കുന്നതിനു മുമ്പ് കാക്കയ്ക്ക് ഒരുപിടി ചോറ് മാറ്റി വെച്ചതിനു ശേഷം.
അത് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. മൂന്നുതവണ വെള്ളം തളിച്ചത്തിനു ശേഷം ഇപ്രകാരം ചോറ് നൽകാവുന്നതാണ് മത്സ്യം മാംസം മുട്ട എന്നിവ നൽകുവാൻ പാടുള്ളതല്ല കൂടാതെ ആർത്തവ സമയത്തും കുളിക്കാതെയും ആഹാരം നൽകുവാൻ പാടുള്ളതല്ല. എന്നാൽ മറ്റു അശുദ്ധി ഇല്ലായെങ്കിൽ കൈകാലുകൾ കഴുകി മുഖവും കഴിഞ്ഞശേഷം ഇപ്രകാരം ചെയ്യുക ഇങ്ങനെ മാത്രമേ ആഹാരം നൽകുവാൻ പാടു. മറ്റു മൃഗങ്ങൾക്കും.
പക്ഷികൾക്കും വൃത്തിയോടെ ആഹാരം നൽകുന്നതും വളരെ ശുഭകരം തന്നെ ഇങ്ങനെ മറ്റു മൃഗങ്ങൾ കഴിക്കുന്നതും ശുഭകരമാണ് എന്ന് നാം മനസ്സിലാക്കണം. തടസ്സങ്ങൾ കലഹം ദുരിതങ്ങൾ എന്നിവ മാറുവാൻ ഏറ്റവും ഉത്തമമാണ് എന്നാണ് വിശ്വാസം കൂടാതെ അനുഗ്രഹങ്ങൾ വീടുകളിൽ സന്തോഷവും സമ്പൽസമൃദ്ധിയും സഹായിക്കുന്നു എന്നും വിശ്വാസം ഉണ്ട്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.