തന്റെ ഭാര്യ തന്നെ ഡിവോഴ്സ് ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചത്

രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ തലച്ചുകൊണ്ട് കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി ഒരു കുഞ്ഞിനെ ജന്മം തരാൻ കഴിയാതെ എന്തിനാ ചേട്ടാ ഇനിയുള്ള ജീവിതം എന്നെ കൂടെ കൂട്ടുന്നത് എല്ലാവരും പറയുന്നത് ശരിയാണ് ഞാൻ കൂടെ കൂട്ടിയാൽ ഈ വീട്ടിൽ ഏട്ടനും ഒരു സ്വസ്ഥത ഉണ്ടാകില്ല കുത്തുവാക്കുകൾ ഒരിക്കലും ഏട്ടനെ താങ്ങാൻ കഴിയില്ല ഞാൻ ഇറങ്ങിത്തരാം ഉള്ളിൽ വന്ന വിങ്ങൽ പുറത്തേക്ക് വിടാതെ ശബ്ദത്തിൽ പറഞ്ഞു. എനിക്കാണ് ഇങ്ങനെയൊരു കുഴപ്പമെങ്കിൽ നീ എന്നെ വിട്ടു പോകുമോ എന്ന് സുനീഷിന്റെ ചോദ്യത്തിന് എന്താ ചേട്ടാ ഇപ്പോൾ അങ്ങനെ ചോദിച്ചത്.

അങ്ങനെ ഞാൻ പെരുമാറിയിട്ടുണ്ടോ കൂടുതൽ ചേർന്നുകൊണ്ട് രോഹിണി പറയുമ്പോൾ അവളുടെ കണ്ണുനീർ അവൻറെ നെഞ്ചിൽ വീണു. ഈ കാര്യത്തിൽ എന്നോട് ചോദിക്കരുത് പറയരുത് സുമേഷിന്റെ ശബ്ദത്തിലെ ഗൗരവം ശരിക്കും ഒരു പേടി നിറച്ചു ജീവിതത്തിൽ ഞാൻ രോഹിണിയെ കൂടി കൂട്ടിയത് കൂടി എനിക്ക് ഒരു തുണ വേണം എന്ന് എനിക്ക് തോന്നിയപ്പോഴാണ് അങ്ങനെ എനിക്കൊരു മോഹം തോന്നിയത് കണ്ടമാതിരി തന്നെയായിരുന്നു.

   

ജീവിതത്തിൽ ഇനി എൻറെ നേർപകുതിയാണ് എന്ന് എന്റെ ഉള്ളിൽ പറഞ്ഞ ആ നിമിഷം ഞാൻ കൂടെ ചേർത്തുപിടിച്ചു തുടങ്ങിയിരുന്നു പിന്നീട് എന്റെ വലം കയ്യിൽ പിടിച്ച് തരുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം ജീവിക്കുന്ന നിമിഷം വരെയും എൻറെ കൂടെയുണ്ട് മറ്റൊരാളെ ജീവനുതുല്യം സ്നേഹിച്ച രോഹിണിലേക്ക് ചേർത്തുപിടിച്ച പോലെ എല്ലാം എന്നിൽ നിന്നും അകന്നു മാറിപ്പോയ ഒരു കാലമുണ്ടായിരുന്നു കാരണം ഞാൻ അറിഞ്ഞപ്പോൾ ഞാൻ പിടഞ്ഞു.

പോയ നിമിഷങ്ങൾ ആ വേദന നിന്നെ അറിയിച്ചിട്ടില്ല പക്ഷേ ഇപ്പോൾ എന്നെ നെഞ്ചിൽ ചേർന്ന് കിടന്ന് പറഞ്ഞല്ലോ ഡിവോഴ്സ് ചെയ്തോളാൻ നിന്നെ അരുതാത്ത വാക്കുകൾ വിളിച്ചു ആരെങ്കിലും സങ്കടപ്പെടുത്തിയാൽ ചിലപ്പോൾ ഞാൻ അവരെ വേണ്ടെന്നു വെക്കും പക്ഷേ ഞാൻ രോഹിണിയെ കൈവെടിയില്ല മക്കളില്ല എന്നുള്ള ഒരു തോന്നൽ കൊണ്ട് ഇനി എന്നോട് അരുതാത്തത് പറഞ്ഞാൽ ആ നിമിഷം ഞാൻ എൻറെ ജീവിതമാണ് അവസാനിപ്പിച്ചു കളയും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *