ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം ഏട്ടൻറെ വിധവയെന്ന പട്ടം അഴിച്ചു മാറ്റണം മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് എനിക്ക് ലഭിച്ചത്. ഡിഗ്രി കഴിയുന്നതിനു മുന്നേയാണ് ഏറ്റവും വിവാഹം ചെയ്തു വന്നത് ആ സമയത്ത് ഏട്ടത്തിക്ക് ഒട്ടും താല്പര്യമില്ലാതെ തന്നെയാണ് വയസ് ഒരുപാട് വ്യത്യാസമുണ്ട് എന്ന് അറിഞ്ഞിട്ടും ഇങ്ങോട്ട് തന്നെ വന്നത്. മാത്രമല്ല ഏട്ടനെ എന്നും ഏട്ടത്തിയെ ഉപദ്രവിക്കുകയും തല്ലുകയും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു ഇതെല്ലാം ഏട്ടത്തി സഹിച്ചുകൊണ്ടിരുന്നു അമ്മയുടെ ന്യായീകരണം ഭാര്യയും ഭർത്താവും ആയിക്കഴിഞ്ഞാൽ ഇവർ തമ്മിൽ വഴക്കുണ്ടാവുമെന്നതായിരുന്നു മാത്രമല്ല ഏട്ടത്തെ എത്രയും പെട്ടെന്ന് ഇനിയൊരു രണ്ടാം കല്യാണം കഴിപ്പിച്ചു കൊടുക്കണം എന്നത് എൻറെ ഒരു വാശി തന്നെയായിരുന്നുസിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളെ കുറിച്ച് ഞാൻ ചോദിക്കുമ്പോൾ.
അടുക്കളയിലെ വിറകടുപ്പ് ഒരു കാരണമായി ഏട്ടത്തി കണ്ടെത്തി പരാതിയും പരിഭവം പറഞ്ഞില്ല എല്ലാം ഉള്ളിലൊതുക്കി ഒന്നുറക്കെ കരയാൻ പോലും പറ്റാതെ നിൽക്കുമ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോയിരുന്നെങ്കിൽ എന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കും പക്ഷേ അതിനുള്ള ധൈര്യം ഒന്നും ഉണ്ടായിരുന്നില്ല ഒന്നിനോടും പ്രത്യേക ഇഷ്ടങ്ങളോ താല്പര്യങ്ങളോ പ്രകടിപ്പിക്കാത്ത അവർ ചിലപ്പോൾ എല്ലാം ആരും കേൾക്കാതെ പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തു അതിലൂടെ സന്തോഷം കണ്ടെത്തുന്ന എനിക്ക് തോന്നിത്തുടങ്ങി. ചെറിയൊരു ആശ്വാസം എങ്കിലും കിട്ടുമല്ലോ പക്ഷേ ആ ചിത്രങ്ങൾ ഒക്കെ ചവറുപോലെ കൂട്ടിയിട്ട് കത്തിച്ച്.
ആനന്ദിക്കുന്ന ഏട്ടനെ എനിക്ക് ഭയമായിരുന്നു എപ്പോഴും എന്തെങ്കിലും വേണോ എന്ന് ഞാൻ ഇടക്ക് ചോദിക്കും അപ്പോ എല്ലാം ഒന്ന് ചിരിക്കും വളരെ വിരളമായി ചിരിച്ചു കാണാറുള്ളൂ അതും മറന്നു പോയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.ഒരു ദിവസം കോളേജിൽ പോകാൻ നിൽക്കുന്ന സമയത്താണ് ഏട്ടന് അപകടം പറ്റിയെന്ന് പറഞ്ഞ് ഫോൺ വരുന്നത് സ്ഥിതി ഗുരുതരമാണെന്ന് പറഞ്ഞതെങ്കിലും ഏട്ടൻ മരിച്ചു എന്നത് എനിക്ക് ആയിരുന്നു വിയോഗത്തിൽ സങ്കടമാണോ തോന്നിയത് എനിക്കറിയില്ല ഉള്ളിലൊരു തണുപ്പായിരുന്നു അത് ശരീരം മുഴുവൻ വ്യാപിച്ചു വന്നു സംസ്കാരവും ചടങ്ങും എല്ലാം.
കഴിഞ്ഞിട്ടും ഏട്ടത്തിയെ കൂട്ടിക്കൊണ്ടുപോകാൻ ആരും വന്നില്ല വീണ്ടും അകത്തളത്തിലെ ഇരുട്ടിലേക്ക് അവരെ തള്ളപ്പെടും ജീവിതകാലം മുഴുവൻ ഒരു വേലക്കാരിയായി ചിലപ്പോൾ അതിനേക്കാൾ താഴെ ഈ വീട്ടിൽ കഴിഞ്ഞുകൂടാൻ നിർബന്ധിക്കപ്പെടുമെന്നും എനിക്ക് ഉറപ്പായിരുന്നു. അതിനോട് യോജിക്കാൻ ഞാൻ തയ്യാറായില്ല എൻറെ തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് എഴുതത്തിയെ ഞാൻ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.