ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു കുറുപ്പാണിത് അച്ഛാ കുഞ്ഞുമറിയ പള്ളിയിൽ വന്നിട്ട് വർഷം ഒന്നാകുന്നു ഒരു കാര്യത്തിലും സഹകരിക്കില്ല ഇങ്ങനെ ഒരാളെ എന്തിനാ ഈ ഇടവകയ്ക്ക് ഇന്നൊരു തീരുമാനമെടുക്കാം പള്ളിയുടെ മാനേജ് കമ്മിറ്റിയിൽ പള്ളി പ്രമാണി ഈ കാര്യം അവതരിപ്പിച്ചു. എല്ലാവരും അത് ഏറ്റുപിടിച്ചു പുറത്താക്കണം അവരെ എല്ലാവരും കൈയ്യടിച്ചു പാസാക്കി നാളെത്തന്നെ കത്തയച്ചോളൂ കുഞ്ഞുമറിയാ ഒപ്പിട്ട് വാങ്ങിയില്ല.
തോമാ എടുക്കടാ വണ്ടി അജു വണ്ടികളുടെ വീടുവരെ പോകാറില്ല കുറെ നടക്കണം വിവാഹം കഴിക്കാത്തതിനാൽ അവരെ ആരെങ്കിലും പോയിട്ട് വാ തോമാ കുഞ്ഞു മാറിയയുടെ വീട്ടിലെത്തി കുറെ വിളിച്ചു ഒരനക്കവുമില്ല എന്ന് വെച്ചാൽ ഈ മലയിൽ മറ്റൊരു വീടുമില്ല ഒരു ജനൽ തോമാ തുറന്നു അകത്തേക്ക് നോക്കിയ തോമ ഞെട്ടിപ്പോയി പച്ചമുറി വീടിൻറെ അകത്ത് തലയോട്ടി മാറി അസ്ഥികൾ ഇളമാറിയ ഒരു രൂപം മരിച്ചിട്ട് നാളുകൾ ഏറെയായി തുണയും തണലും.
ഇല്ലാത്ത ഒരു ജീവിതം അവസാനിച്ചു വർഷം കഴിഞ്ഞിരിക്കുന്നു പള്ളിയിൽ മണി മുഴങ്ങി ആളുകൾ മല കയറിക്കൂടി പോലീസ് തന്ന നിർദ്ദേശം അനുസരിച്ച് കുഴിമാടത്തിലേക്ക്. പള്ളിയിൽ പ്രാർത്ഥനക്കിടയിൽ അച്ഛൻ ഒരു കത്തു പൊട്ടിച്ചു വായിച്ചു ഒരു വർഷം മുമ്പ് തനിക്ക് കൊടുത്തുവിട്ട കാത്തു ആവലാതി പറച്ചിൽ ആയിരിക്കുമെന്ന് കരുതി വായിക്കാൻ താൽപര്യം കാണിച്ചില്ല പ്രിയപ്പെട്ട വികാരിയച്ചൻ എനിക്ക് തീരെ സുഖമില്ല കിടപ്പിലാണ് അച്ഛൻ ഇവിടെ വരെ ഒന്നും എനിക്ക് എന്തെങ്കിലും.
സംഭവിച്ചാൽ എന്റെ പേരിൽ ഉള്ള പള്ളിക്ക് ഞാൻ ഇഷ്ടദാനമായി നൽകുന്നു വേറെ ഒന്നും നൽകാൻ എൻറെ കയ്യിൽ ഇല്ല നിറഞ്ഞു വന്ന കണ്ണുനീറാച്ചൻ തുടച്ചു മാറ്റി സ്വയം കുറ്റം വിധിച്ചു എന്നെ പിഴ എൻറെ പിഴ എൻറെ കൈപ്പിലാക്കാൻ ഇടവകയിലെത്തുന്ന പാവം പള്ളി പ്രമാണിമാർക്കും പ്രമാണിമാരാകുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നവർക്കുമായി സമർപ്പിക്കുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.