നിങ്ങൾക്ക് ഈ പെൺകുട്ടിയുടെ കഥ അറിയണോ

സീത ലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല നാളെയാണ് തൻറെ ജയിലിൽ നിന്നുള്ള മോചനം 9 വർഷമായി തന്റെ വീട്ടുകാരുടെ കൂടെപ്പിറപ്പുകളോ തന്നെയും വന്ന് ഒന്ന് കണ്ടിട്ട് പോലും ഇല്ല. ഞാനിവിടെ വന്ന ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടൻ വന്നു ഒരുപാട് സന്തോഷം വന്നില്ലേ പക്ഷേ വന്ന കാര്യം അറിഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നി. നെഞ്ചുകുടിയുന്ന വേദനയോടെ ഞാൻ കേട്ടു എന്റെ സ്വന്തം ആയ ഉണ്ണിമായുടെ കഴുത്തിൽ ദേവേട്ടൻ താലികെട്ട വിവരം പറയാനാ വന്നത് സീതയെ മറക്കാൻ എനിക്കാവില്ല.

പക്ഷേ അമ്മയുടെ സങ്കടത്തിനു മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാൻ ആയില്ല രണ്ടുമൂന്നു വർഷമായില്ലേ അമ്മയുടെ സങ്കടം കേൾക്കാൻ തുടങ്ങിയിട്ട്. 18 വയസ്സ് പൂർത്തിയായ അമ്മ പറഞ്ഞതനുസരിച്ച് കല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല സമ്മതിച്ചു എന്നേയുള്ളൂ കഴിഞ്ഞമാസം അറ്റാക്ക് വന്ന് അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായി പോകുമെന്ന് പേടിയാണ് അമ്മയ്ക്ക് വിവാഹം കഴിക്കണമെന്ന് അമ്മാവനായിരുന്നു നിർബന്ധം പിന്നെ ഞാനും കരുതി ഉണ്ണിമായ ആകുമ്പോൾ അമ്മയെ നല്ലപോലെ നോക്കുമല്ലോ.

   

എനിക്ക് ജോലി കിട്ടി നാട്ടിൽ സ്കൂളിൽ തന്നെ കിട്ടി തന്നോടാ ആദ്യം പറയുന്നത് എനിക്ക് അവളോട് കൂടി ജീവിക്കാൻ പറ്റുമെന്ന് അറിയില്ല സീത എന്നും പറഞ്ഞ് കണ്ണുതുറച്ചുകൊണ്ട് ഇവിടുന്നു പോയത് ഞാൻ ജനിച്ചപ്പോഴേ മുത്തശ്ശി പറഞ്ഞതാണ് ഈ കുഞ്ഞ് ദേവനുള്ളത് ആണെന്ന് മുത്തശ്ശിയുടെ കാലം കഴിഞ്ഞാലും മക്കളായ അച്ഛൻ സ്നേഹത്തോടെ കഴിയാനും അവരുടെ ബന്ധം ഊട്ടിയൂറപ്പിക്കാനും കൂടിയ ഞങ്ങളുടെ കല്യാണക്കാര്യം ചെറുപ്പത്തിലെ പറഞ്ഞുവച്ചത്.

സൂത്രം ഒപ്പിച്ചു വെച്ചു മുത്തശ്ശിയുടെ പേരിലുള്ള എഴുതിവെച്ചു അപ്പോൾ പിന്നെ അച്ഛൻ എന്തായാലും കല്യാണം കഴിച്ചു കൊടുക്കുമല്ലോ ഞങ്ങൾ വളരുന്നതോടൊപ്പം തമ്മിലുള്ള സ്നേഹവും വളർന്നു കണക്കാക്കാം ഞങ്ങൾക്ക് പരസ്പരം കാണാൻ വേണ്ടിയിട്ടാണ് തോന്നാറുണ്ട് വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ പാടവരമ്പ കാത്തുനിൽക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *