ഹൈന്ദവ ആചാരപ്രകാരം ദിവസവും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ ഇന്ന് പുതിയ ജനറേഷനിലുള്ള കുട്ടികൾക്ക് പലപ്പോഴും ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുക എന്ന കാര്യത്തിൽ എല്ലാം മടി കാണിക്കുന്നതായി കാണാറുണ്ട്. യഥാർത്ഥത്തിൽ നാം ദിവസവും വൈകിട്ട് മാത്രമല്ല വിളക്കു കൊളുത്തി പ്രാർത്ഥിക്കേണ്ടത്.
രാവിലെ ഉണർന്ന് ഉടൻതന്നെ കുളിച്ച് ശുദ്ധിയോട് കൂടി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് ഉണ്ട്. ഇത്തരത്തിൽ രണ്ടു നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന വീടുകളിൽ പ്രത്യേകമായ ഒരു ഐശ്വര്യം നിലനിൽക്കുന്നതായി കാണാൻ നമുക്ക് സാധിക്കും. നിലവിളക്ക് കോളിത്തി പ്രാർത്ഥിക്കുന്ന സമയത്ത് മനസ്സും ശരീരവും ഏകാഗ്രം ആയിരിക്കാനും ഈശ്വര ചിന്തയിൽ ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇൻഷുറൻസ് ചിന്തയിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് ഏത് പ്രവർത്തിയിലും കാര്യസാധ്യം നടക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അതുപോലെ തന്നെ അവരുടെ വീട്ടിൽ സാമ്പത്തിക ഉന്നതയും ഐശ്വര്യവും എന്നും നിലനിൽക്കും.
അതുകൊണ്ടുതന്നെ ഇതുവരെ ഇല്ലാത്തവരാണെങ്കിൽ ഇനിമുതൽ ദിവസവും രാവിലെയും സന്ധിക്കും രണ്ടു നേരം വിളക്ക് കൊളുത്തി ഈശ്വര ചിന്തയിൽ പ്രാർത്ഥിക്കേണ്ടതിനായി പരിശ്രമിക്കാം.വിളക്ക് കൊളുത്തുന്ന സമയത്ത് നിലവിളക്കിന്റെ സാമീപ്യത്തിൽ സർവ്വ ദൈവങ്ങളുടെയും സാന്നിധ്യം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
അതുകൊണ്ടുതന്നെ സർവ്വ ഐശ്വര്യവും അവിടെ കുടികൊള്ളും. ഏറ്റവും പ്രധാനമായും ദേവി രൂപമാണ് നിലവിളക്കിനുള്ളത്. എന്നതുകൊണ്ട് തന്നെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത്, മഹാലക്ഷ്മി സ്തോത്രം ചൊല്ലേണ്ടത് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യങ്ങളും, സാമ്പത്തിക ഉന്നതിയും, ഏതു കാര്യത്തിനും വിജയവും എല്ലാം സുനിശ്ചിതമാക്കുന്നു.