ക്യാൻസറിനെ പ്രതിരോധിക്കാൻ ഇതിൽ നിന്നും അതിജീവിക്കാം. ഇനി ക്യാൻസറിനെ പേടിയോടെ കാണേണ്ടതില്ല.

ക്യാൻസർ എന്ന രോഗം എല്ലാവരെയും ഒരുപാട് ഭയപ്പെടുത്തുന്ന ഒരു രോഗമാണ്. കാരണം ഈ രോഗം മാത്രമല്ല ഇതിനോട് അനുബന്ധിച്ച് വരുന്ന ചികിത്സകളും ചികിത്സകളുടെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ചിലവും എല്ലാം ആളുകളെ ക്യാൻസർ രോഗത്തെ പേടിപ്പെടുത്തുന്ന രോഗമായി കാണാൻ കാരണമാകുന്നു. ഇന്ന് ഒരുപാട് പുതിയ ചികിത്സാരീതികൾ വന്നിട്ടുണ്ട്. എന്നിരുന്നാൽ കൂടിയും ക്യാൻസർ എന്ന രോഗത്തെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുന്നില്ല.

ഒരിക്കൽ വന്നു കഴിഞ്ഞാൽ വീണ്ടും കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാണ് കൂടുതലും ആളുകളെ ഭയപ്പെടുത്തുന്നത്. പലപ്പോഴും നമ്മുടെ ജീവിതശൈലിയിൽ വന്ന പല മാറ്റങ്ങളുമാണ് ഇത്തരം രോഗാവസ്ഥകൾ വർധിക്കാൻ ഇടയായിട്ടുള്ളത്. പ്രമേഹമുള്ള ഒരു വ്യക്തിയാണ് എങ്കിൽ ശരീരത്തിൽ ഇൻസുലിന്റെ അളവ് കുറവായിരിക്കും. ഇതുവഴി ഇൻസുലിൻ പുറത്തുനിന്നും ഇഞ്ചക്ഷൻ വഴി എത്തിക്കേണ്ടതായും വരാറുണ്ട്.

   

ഈ സമയങ്ങളിൽ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ വളരെയധികം കുറവായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ക്യാൻസ പോലുള്ള രോഗാവസ്ഥകൾ വരെ വളരെയധികം സാധ്യതകളുണ്ട്. പൊണ്ണത്തടിയും കാൻസർ വരാൻ ഒരു കാരണമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസർ പോലുള്ള രോഗങ്ങളെയും മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് നാം.

തന്നെ നമ്മുടെ ജീവിതരീതിയിൽ പലതരത്തിലുള്ള മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ഏറ്റവും പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് പലപ്പോഴും ക്യാൻസർ നമ്മുടെ ശരീരത്തിന് പിടിപെടാൻ കാരണമാകുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണം എത്രത്തോളം ആരോഗ്യകരമാണെന്ന് നിർണയിക്കേണ്ടതുണ്ട്. ദിവസവും അരമണിക്കൂറെങ്കിലും ശരീരത്തിന് നല്ല രീതിയിലുള്ള വ്യായാമവും നൽകണം.

Leave a Reply

Your email address will not be published. Required fields are marked *