തൻറെ പത്തൊമ്പതാമത്തെ വയസിലാണ് തനിക്ക് ജോലി കിട്ടുന്നത് ഡിഗ്രി കഴിഞ്ഞ ഒരു മാസം മാത്രമാണ് പ്രായമായത് അപ്പോൾ തന്നെ ജോലി കിട്ടുകയും ചെയ്തു തന്റെ അച്ഛൻ ജോലിക്ക് പോകുന്ന അവിടുത്തെ മകനും മരുമോളും ആണ് അതുകൊണ്ടുതന്നെ പേടിയില്ലാതെ ദൂരെയാണെങ്കിൽ പോലും അവൾ ആ ജോലിക്ക് പോയി ഫ്രണ്ട് ഓഫീസ് വർക്കാണ് അവൾക്ക് കിട്ടിയത്. ജോലിക്കാരിയായി ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു അച്ഛനെ വല്ലാതെ മിസ്സ് ചെയ്തു പിന്നെ ശീലമായി അതിനോട് പൊരുത്തപ്പെട്ടു. ആ ജോലി സ്ഥലവും സാഹചര്യവും ആയി അഞ്ചുവർഷം അതിനിടയ്ക്ക് പലപ്രാവശ്യം വീട്ടിൽ വന്നുപോയി ഏട്ടത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്താൻ പറ്റി മതി മോളെ നാട്ടിലും പോലുള്ള ജോലി നിർബന്ധം പിടിച്ചു തുടങ്ങി.
ഇനി പെണ്ണിനെ കെട്ടിച്ചുവിടാൻ നോക്കാം നിർബന്ധം പിടിച്ചു അങ്ങനെ അവിടെ നിന്ന് എന്നെന്നേക്കുമായി ഒരു മടക്കയാത്ര ആ യാത്രയിലാണ് അവരെ കണ്ടുമുട്ടിയത് രാഹുലും മീനയും മാരീഡ് ആണ് വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം കഴിഞ്ഞ് മടങ്ങുന്നു അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പ് ആവണ്ട എന്ന് കരുതി ഞാൻ അവരെ കൂടുതൽ മൈൻഡ് ചെയ്യാതെ എൻറെ സീറ്റിൽ അങ്ങനെ സ്ഥിരമായി പുറം കാഴ്ചകൾ കണ്ടിങ്ങനെ ഇരുന്നു എന്നാൽ രാഹുൽ ആകട്ടെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു നന്നായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു ഏട്ടൻ മീനയും പാവം ഒരു പെൺകുട്ടി.
മൂന്നു ദിവസത്തെ ഒന്നിച്ചുള്ള യാത്ര അവരുമായി കൂടുതൽ അടുത്തു അവരും പാലക്കാട് തന്നെയാണ് താമസിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ള അവരുടെ വീട്ടിലേക്ക് രാത്രി തന്നെ ഇരട്ടിയപ്പോഴാണ് സ്റ്റേഷനിൽ എത്തിയത് പാവം അച്ഛൻ ഉച്ചയായപ്പോൾ മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണ് മൂന്നുമണിക്കൂർ ലേറ്റ് ആയിരുന്നു.
കുറെ അധികം ലഗേജ് ഉണ്ടായിരുന്നു എനിക്ക് അതെല്ലാം എടുത്തു പുറത്തേക്കിറങ്ങാൻ രാഹുലേട്ടൻ കൂടെ സഹായിച്ചു എല്ലാം എടുത്തു പുറത്തേക്കിറങ്ങിയപ്പോൾ തന്നെ തപ്പി നടക്കുന്ന അച്ഛൻ. അച്ഛനെ കണ്ടതും സന്തോഷത്തോടെ ഒന്ന് കെട്ടിപ്പിടിച്ചു എന്റെ മോളാകെ ക്ഷീണിച്ചല്ലോ അച്ഛന്റെ പതിവ് പരാതി ഞാൻ ക്ഷണിച്ചിട്ടൊന്നുമില്ല വണ്ണം വെക്കുക ചെയ്തത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.