നാം ഏവർക്കും കർമ്മഫലം ഉണ്ടാകുന്നതാണ് നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ നിർണയിക്കുന്നത് ആണ് നമ്മുടെ ശരീരത്തിന് ചുറ്റിലുമായി നമ്മളിൽ തന്നെ ഊർജ്ജപ്രവാഹം നിലനിൽക്കുന്നതാണ് ഈ ഊർജ്ജം നെഗറ്റീവ് ഊർജ്ജവും അതേപോലെ പോസിറ്റീവ് ഊർജ്ജവും ഉണ്ടാകുന്നതാണ് ഇതിൽ നെഗറ്റീവ് ഊർജ്ജം നമ്മളിലെ ദോഷങ്ങളെയും പോസിറ്റീവ് നമ്മളിനെ ഈശ്വരാധീനത്തെയും സൂചിപ്പിക്കുന്നതാകുന്നു ചില വസ്തുക്കൾ മറ്റുള്ളവരിൽ നിന്നും സന്തോഷത്തോടെ കൈപ്പറ്റുന്നത് വഴി ആ വസ്തുവിൽ അവരുടെ ജീവിതത്തിലെ നെഗറ്റീവ് വർദ്ധിക്കുവാൻ സാധ്യത കൂടുതൽ തന്നെ ആകുന്നു.
നേരിട്ട് കയ്യിൽ നിന്നും അതിനാൽ ഈ വസ്തുക്കൾ ഒരിക്കലും നാം സന്തോഷത്തോടെ അഥവാ ചിരിച്ചുകൊണ്ട് ഒരിക്കലും കൈപ്പറ്റുവാൻ പാടുള്ളതല്ല നേരിട്ട് ചില വസ്തുക്കൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും കൈപ്പറ്റുന്നതിലൂടെ ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടും എന്നാണ് വിശ്വാസം ഇതിനാലാണ് ഇങ്ങനെ പറയുന്നത്. കാലാകാലങ്ങളായി ഇങ്ങനെ വിശ്വാസം നിലനിൽക്കുന്നതിനാൽ ഈ വസ്തുക്കൾ മറ്റാരെങ്കിലും നൽകുമ്പോൾ.
അവരുടെ കൈകളിൽ നിന്നും നേരിട്ട് വാങ്ങാതെ അഥവാ സന്തോഷത്തോടെ വാങ്ങാതെ മേശപ്പുറത്തിന് മുകളിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വച്ചശേഷം മാത്രം എടുക്കുക.നേരിട്ട് ഒരിക്കലും നാം കൈപ്പറ്റുവാൻ പാടുള്ളതല്ല കടകളിൽ നിന്നും അല്ലെങ്കിൽ പണം നൽകിയശേഷം വാങ്ങുന്ന കാര്യത്തെക്കുറിച്ച് അല്ല ഈ പറയുന്നത് എന്ന് നാം മനസ്സിലാക്കണം ഇത് ഏവരും ശ്രദ്ധിക്കേണ്ട കാര്യം ആകുന്നു അങ്ങനെ പണം നൽകി കടയിൽ നിന്നും വാങ്ങുന്നതിലൂടെ യാതൊരുവിധ പ്രശ്നങ്ങളും നിങ്ങൾക്ക് വന്നു ചേരുന്നതല്ല.
ഈ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം ദൃഷ്ടി പോലുള്ള പരിഹാരങ്ങൾക്കായി നാം ഉപയോഗിക്കുന്ന ഒരു അത്ഭുത വസ്തു തന്നെയാണ് മുളക് അത് നമുക്ക് നശിപ്പിക്കുവാൻ സാധിക്കുന്ന ഒരു വസ്തു തന്നെയാണ് മുളക് പ്രത്യേകിച്ചും ഉണക്കമുളക്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.