നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ് ഷീറ്റ് പുതിയത് വിരിച്ചു ഇഷ്ടമുള്ള നിറം നീലയാണ് അതിനിറങ്ങിയ ജനൽ വരികൾ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല അതായത് നീണ്ട മൂന്നു വർഷത്തെ ഇളവേളയ്ക്ക് ശേഷം തന്നെ ഇക്ക തന്നെ കാണാനായി വരുന്നു ഒരാഴ്ചയായി അവൾ ഒരുക്കം തുടങ്ങിയിട്ട്. ഉമ്മ സനു ഇന്ന് നീട്ടി വിളിച്ചപ്പോൾ ആണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത് അത്രയും പ്രിയമാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറി മക്കളെ കൂടി കയറ്റാതെ അവൾ അത് അടച്ചുവെച്ച് പുറത്തേക്ക് വന്നു എന്നെ വിളിച്ചു. മക്കളെ ഉരുകി വേഗം ഇറങ്ങാൻ നോക്ക് അസ്ഹർ കാറുമായി ഇപ്പോൾ വരും.
ഉപ്പാക്ക് വഴിയെ യാത്ര ചെയ്യാൻ അതുകൊണ്ട് ഞാൻ വരുന്നില്ല നീയും മക്കളും ഉണ്ടല്ലോ കൂടെ മോനാണ് വരുന്നതും നോക്കി എണ്ണം പിടിച്ചു നിൽക്കുകയാണ് കഴിഞ്ഞദിവസം ഇക്ക വിളിച്ചപ്പോൾ കൊണ്ടുവരാൻ പറഞ്ഞതൊക്കെ വാങ്ങിയോ എന്ന് ഓർമിപ്പിച്ചു എന്ന് ചോദിച്ചവൻ ആണ് ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് പോകാൻ നോക്ക് പണിയൊക്കെ കഴിഞ്ഞു ഭക്ഷണം നീ മക്കൾക്ക് കൊടുക്ക് നീ ഇനി അവൻ വന്നിട്ടില്ലേ കഴിക്കൂ. നീ ഇങ്ങനെ കിനാവ് കാണുന്നത്.
അവൻ കാണണ്ട കളിയാക്കിക്കൊല്ലും ഉമ്മാന്റെ ചിരിയാണ് വീണ്ടും എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് കാറുമായി വന്നു മക്കൾ രണ്ടുപേരും മുൻ സീറ്റിൽ സ്ഥാനം പിടിച്ചു. ഉപ്പ ഉമ്മ ഞാൻ പോയി വരാം സലാം പറഞ്ഞ് പിൻസീറ്റിൽ കയറിയിരുന്നു അൽഹംദുലില്ലാ എൻറെ സൈനു കാണാൻ പോകുക സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു കാറിനേക്കാൾ വേഗത്തിൽ മനസ്സ് പാഞ്ഞു വിമാനം താഴ്ന്നു പറക്കുമ്പോൾ മക്കൾ ആർത്തു വിളിച്ചു കളിപ്പാട്ടങ്ങളും കിട്ടുന്ന സന്തോഷമാണ്.
അവർക്കിടയിൽ. മക്കളുടെ സന്തോഷം നോക്കി നിന്നു ഇക്ക അടുത്തുവന്നത് അറിഞ്ഞില്ല സനു എന്ന് പറഞ്ഞ് സലാം പറഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത് അവളെയും ചേർത്ത് നടന്നു. എനിക്ക് വേഗം വീട്ടിലെത്തണം വണ്ടിയിൽ ഉപ്പാന്റെ മടിയിൽ തന്നെ രണ്ടും ചേർന്നിരുന്നു ഓരോ വിശേഷങ്ങൾ ചോദിച്ച് വീട് എത്തിയത് അറിഞ്ഞില്ല ഉപ്പയും ഉമ്മയും ഞങ്ങളെ കാത്ത് വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.