പപ്പാ ഞാനല്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത അഭിരാമി ആണോ ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ എന്ന് പറഞ്ഞു ചുണ്ടുകൾ വിതുമ്പി സാന്ദ്രയുടെ അലർച്ചെ ആ തുണി കടയിൽ ഉള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു നോക്കി അവർ പരസ്പരം നോക്കി പിറുപിറുത്തു അച്ഛൻ ആകെ ലജ്ജയോടെ ചുറ്റും നോക്കി സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വെച്ച് അപമാനിച്ച ലജ്ജ മറക്കാൻ അയാൾ തൂവാലയുടുത്ത് മുഖം തുടച്ചു കയറിയ അരിശം അയാൾ അടക്കിനിടയിൽ സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു അഭിരാമിക്ക് ആ വിളി ഒന്നും തോന്നിയില്ല.
ഇടയ്ക്കിടെ കേൾക്കുന്നത് കൊണ്ട് തന്നെയായിരിക്കും. എനിക്കറിയില്ലല്ലോ എന്റെ അച്ഛൻ ആരാണെന്ന് അഭിരാമി ഓർത്തു അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈവച്ചു അവൾ ദേഷ്യത്തോടെ കൈ തട്ടി തീപാറും കണ്ണുകളുടെ അഭിരാമിയെ നോക്കി ചേച്ചി ചേരുമെന്നല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് ഇതാണ് ഇഷ്ടമായതെങ്കിൽ ചേച്ചി എടുത്തോ ആളുകളുടെ മുമ്പിൽ വെച്ച് അഭിരാമി വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു സാന്ദ്ര തിരിഞ്ഞ് അഭിരാമിയെ നോക്കി തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിനുണ്ടെന്ന് അഭിരാമിക്ക് തോന്നി സഹിക്കാൻ ഞാൻ ഒരുക്കമാണ് കൊന്നാലും മിണ്ടാൻ പറ്റില്ലല്ലോ എനിക്ക് മരിച്ചു പോയെങ്കിലും അവരുടെ വേലക്കാരിയുടെ മകളല്ലേ ഞാൻ അഭിരാമി ചിന്തിച്ചു.
അവർ സാന്ദ്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു അത് എൻറെ പപ്പയാടി എൻറെ മാത്രം എവിടെനിന്നും ഉണ്ടായ തന്തയില്ലാത്തവളെ കൊല്ലും ഞാൻ നിന്നെ സാന്ദ്ര പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. തിരികെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും മൂടി കെട്ടിയിരുന്നു അവളുടെ ഉള്ളം തിളച്ചു മറിയുകയാണ് വേലക്കാരിയുടെ മകളാണെന്ന് പറയുന്നു എന്ത് കാര്യത്തിലും എന്നെയും അവളെ ഒരുപോലെ ആണല്ലോ പപ്പയ്ക്ക്. അവളോട് കുറച്ചു കൂടുതൽ അടുപ്പം ഒരു വേലക്കാരി മരിച്ചു എന്ന് കരുതി അവരുടെ മകളുടെ എത്ര സ്നേഹം കാണിക്കേണ്ട കാര്യമുണ്ടോ ചോദ്യങ്ങളുടെ കൂർത്ത കൂരമ്പുകൾ സാന്ദ്രയുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.