നിങ്ങളുടെ ഭാഗ്യങ്ങൾ ഇത് നോക്കി തിരിച്ചറിയാം

ഒരു വ്യക്തിയുടെയും കൈപ്പത്തിയിലേക്ക് രേഖകളുമായി ബന്ധപ്പെട്ട ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം കൈപ്പത്തിയുടെ ആകൃതി നിറം രേഖകൾ വലിപ്പം തുടങ്ങിയവയാണ് ഹസ്തരേഖാശാസ്ത്രത്തിൽ നിരീക്ഷിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഭാവി പ്രവചിക്കുവാൻ സാധിക്കുന്നതും പ്രധാനമായി നാല് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫലമാണ് പ്രവചിക്കുന്നത് കുടുംബപശ്ചാത്തലം ദാമ്പത്യജീവിതം ആരോഗ്യം ഭാഗ്യം എന്നിവയാകുന്നു സാധാരണയായി പൈതൃകമായ വിവരങ്ങളും വലതു കൈപ്പത്തി ജനനശേഷമുള്ള വിവരങ്ങളെയും സൂചിപ്പിക്കുന്നു അതിനാൽ ഒരാളുടെ 80 ശതമാനം കാര്യങ്ങൾ വലതു കൈപ്പത്തിയിലൂടെയും 20% കാര്യങ്ങൾ ഇടത് കൈപ്പത്തിയിലൂടെയുമാണ് പ്രവചിക്കുന്നത് പുരുഷന്മാരുടെ വലതു കൈയും സ്ത്രീകളുടെ ഇടതു കൈയുമാണ് ഉപയോഗിക്കുന്നത് ഓരോ വ്യക്തിക്കും കൈയുടെ ഫിംഗർ പ്രിൻറ് പോലും വ്യത്യാസമുണ്ടാകുന്നതാണ്.

ഒരു വ്യക്തിയുടെ പെരുവിരൽ വളരെ പ്രാധാന്യം അറിയിക്കുന്നതും ആണ് അതിനാൽ തന്നെ മഹാഭാരതത്തിൽ പെരുവിരൽ ഗുരുദക്ഷിണയായി ദ്രോണാചാര്യർ ചോദിക്കുന്നതും ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ പെരുവിരൽ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ സ്വഭാവവും ഭാവിയും തിരിച്ചറിയുവാൻ സാധിക്കുന്നതാണ്. ഈ വീഡിയോയിലൂടെ പെരുവിരലുമായി ബന്ധപ്പെട്ട് പറയുന്ന ഭാവിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.പെരുവിരലിന്റെ തുമ്പിൽ ചെറിയ സമ്മർദ്ദം അഥവാ പ്രഷർ കൊടുക്കുമ്പോൾ ആ പെരുവിരൽ ഒട്ടും വളയാതെ വളരെ ദൃഢമായി ഇരിക്കുകയാണെങ്കിൽ അത്തരം വ്യക്തികൾ.

   

വളരെ ധൃതയാർന്ന സ്വഭാവക്കാരാകുന്നു ഇവരുടെ സ്വഭാവം സാഹചര്യമനുസരിച്ച് ഒരിക്കലും മാറുന്നതല്ല കൂടാതെ ഇവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആരുടെയും മുഖത്തടിച്ച് എന്നപോലെ ഇവർ മുൻപിൻ നോക്കാതെ പറയുന്നത് അതിനാൽ തന്നെ ഇവർക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാൽ ഒപ്പം കൂടുന്ന സുഹൃത്തുക്കൾക്ക് വേണ്ടി ഏതറ്റം വരെയും ഇവർ പോകുന്നത് കൂടാതെ ഇവരുടെ ജീവിതത്തിൽ തർക്കങ്ങൾ കൂടുതലാകുന്നത് ഏത് കാര്യം ചെയ്യുമ്പോഴും വളരെ ആലോചിച്ചശേഷം മാത്രം ഇവർ തീരുമാനമെടുക്കുകയുള്ളൂ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *