ഭ്രാന്താശുപത്രിയിൽ ചെന്ന ചാനലുകാർക്ക് ഉണ്ടായ അനുഭവo

ക്യാമറയുമായി വിനുവിനൊപ്പം നടക്കുമ്പോൾ കാണുന്ന മുഖങ്ങളിലെ ഭാവങ്ങൾക്ക് ഒരുപാട് അർത്ഥങ്ങളുള്ളതായി തോന്നി. ചെറുപുഞ്ചിരികളും പൊട്ടിച്ചിരികളും അടക്കിപ്പിടിച്ച തേങ്ങലുകളും വ്യർത്ഥമായ കുറെ പുലമ്പലുകളും പക്ഷേ അവർക്കെല്ലാം ഇവിടെ ഒരു പേരെ ഉള്ളൂ ഭ്രാന്ത് ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്നു ഞാൻ തിരിച്ചറിഞ്ഞു ഈ കെട്ടിടവും ഇവിടുത്തെ അവാസികളുടെ മനസ്സും ഒരുപോലെയാണെന്ന്. രണ്ടും ഇരുളടഞ്ഞ് ഏറെ പഴകിയ ചിരിക്കുന്നു തീർത്തും അരക്ഷിതമായ ഒരു അവസ്ഥ സീനിയർ സൈക്കാട് ഡോക്ടർ എന്നെ ചിന്തകളിൽ നിന്നും ഉണർത്തി ഇതാണ് ചന്ദ്രേട്ടൻ ഞങ്ങൾക്ക് നേരെ നടന്നുവന്ന മനുഷ്യനെ ചൂണ്ടി ഡോക്ടർ പരിചയപ്പെടുത്തി ഇവിടത്തെ വാർഡൻ എന്നോ സെക്രട്ടറി വിശേഷിപ്പിക്കാം.

എല്ലാമാണ് ചന്ദ്രേട്ടൻ എന്നെക്കാളേറെ മൂപ്പർക്ക് ഇവിടം സുപരിചിതമാണ് പ്രായം 60 പ്രതീക്ഷിക്കാം നിറം മങ്ങിയ വെള്ളം ഉണ്ടോ ചുളിവ് വീണ ഒരു ഷർട്ടുമാണ് വേഷം നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയെഴികളിൽ അംഗങ്ങൾ നര ബാധിച്ചിരിക്കുന്നു പക്ഷേ ശരീരവും മനസ്സും ഇപ്പോഴും ഒരുപോലെ പ്രസരിപ്പുള്ളതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ കാലിന്റെ ചലനങ്ങൾ. പരിചയപ്പെടുത്തലുകൾക്കിടയിൽ ഞാൻ അദ്ദേഹത്തെ നന്നായി വീക്ഷിച്ചു ഒരു ചെറുപുഞ്ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങൾക്ക് ഹസ്തദാനം.

   

നൽകി ജയിംസ് ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു ഇവിടുത്തെ അന്തവാസികളെക്കുറിച്ച് ഇവിടെ ഇഷ്ടം പോലെ കഥ കിട്ടും. 58 അന്തവാസികൾ ഉണ്ടിവിടെ ഓരോ മനുഷ്യർക്കും ഓരോ കഥയാ പക്ഷേ അവരുടെ കഥ അവർക്കറിയില്ല അവർക്ക് അത് വെറും കഥയില്ലാത്ത ഒരു ജീവിതം ഞങ്ങൾക്ക് സംസാരിക്കാനോ എന്തെങ്കിലും ചോദിച്ചറിയാനോ നൽകാതെ അദ്ദേഹം തന്റെ സംസാരം തുടർന്നുകൊണ്ടിരുന്നു ഇവിടുത്തെ സ്ഥിതിഗതികളൊക്കെ കുറച്ചു മോശമായി ഭ്രാന്തന്മാരുടെ ആവശ്യങ്ങൾ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *