ഒഡീഷ സംസ്ഥാനത്ത് പുരിയിലാണ് വിശ്വപ്രസിദ്ധമായ ജഗന്നാഥമന്ദിരം അഥവാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന് വേണ്ടി സമർപ്പിക്കപ്പെട്ട ഭഗവാൻറെ ഹൃദയം സൂക്ഷിക്കുന്ന അത്ഭുത ക്ഷേത്രം ആണ് ഇത് ഈ ജഗത്തിന്റെ ഏക നാഥനാണ് പുരിയിലെ ജഗന്നാഥൻ എന്നാണ് വിശ്വാസം. ആയതിനാൽ പുരാണങ്ങൾ അനുസരിച്ച് വിവിധ യുഗങ്ങളെ കുറിച്ച് വിവരിക്കുന്നു യുവഹൃദയ യുഗം ശ്രദ്ധയുഗം എന്നിങ്ങനെ തിരിക്കപ്പെട്ടിരിക്കുന്നു നാം ഇപ്പോൾ ജീവിക്കുന്നത് എന്നും പറയപ്പെടുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് കലിയു അവസാനത്തെ കുറിച്ചും മഹാ വിനാശത്തിന്റെ ആരംഭത്തെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
ഭാവിയെ കുറിച്ച് പ്രവചിക്കുന്ന പല പ്രധാന ഗ്രന്ഥങ്ങളെ കുറിച്ചും നാം പറഞ്ഞിട്ടുണ്ട് എന്നാൽ പതിനാറാം നൂറ്റാണ്ടിൽ അഞ്ചും മഹാ സിദ്ധന്മാർ ജീവിച്ചിരുന്നു ഇവരെ പഞ്ചസാർ എന്നായിരുന്നു വിളിച്ചിരുന്നത് പല മായിക ശക്തികൾ ഇവർക്ക് ഉണ്ടായിരുന്നു ഇവരുടെ പേരുകൾ അച്യുതാനന്ദ ആനന്ദദാസ് ജബോബ ദാസ് ജഗന്നാഥ് ബലരാമദാസ് എന്നിങ്ങനെയായിരുന്നു. ഇതിൽ അച്യുതാനന്ദ സിന്ദാർ ആയിരത്തിനുമേൽ ഗ്രന്ഥങ്ങൾ പല വിഷയത്തെക്കുറിച്ചും എഴുതിയിരുന്നു
. അതിനാൽ അദ്ദേഹത്തെ സാധാരണ മനുഷ്യൻ അല്ലായിരുന്നു എന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു എന്നാൽ അദ്ദേഹത്തിന് ഭൂതകാലത്തെ കുറിച്ചും ബാധിക്കാലത്തെ കുറിച്ചും പ്രത്യേക ജ്ഞാനം ഉണ്ടായിരുന്നു അദ്ദേഹത്തിന് ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്ക് സഞ്ചരിക്കുവാൻ പറ്റിയിരുന്നു എന്ന് വിശ്വസിച്ചു പോരുന്നോ ആയതിനാൽ കുറിച്ച് അദ്ദേഹം എഴുതിയ ഒരു ഗ്രന്ഥമാണ് ഭവിഷ്മാലിക എന്ന ഗ്രന്ഥം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.