വിവാഹം കഴിഞ്ഞ് മൂന്നുമാസം ആകുന്നതിനു മുമ്പേ മകൾ തനിച്ച് കയറി വരുന്നത് കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. അവൾ വന്ന് അവിടെയുണ്ടായിരുന്ന പുട്ടും എടുത്ത് കഴിക്കുകയും ചെയ്തു അമ്മയെ കണ്ട് ഒരുപാട് കരഞ്ഞു അച്ഛനും അമ്മയ്ക്കും ലീവില്ലാത്തതുകൊണ്ട് അവർ ഓഫീസിലേക്ക് പോവുകയും ചെയ്തു അവളെ വിളിക്കാം എന്ന് പറഞ്ഞു.ആദ്യം അവള് എന്താ പറയുന്നത് എന്ന് കേൾക്കട്ടെ രണ്ടുപേരും ഒന്ന് സ്റ്റോപ്പിൽ ഇറങ്ങി അവരവരുടെ ഓഫീസിൽ എത്തിയ ഉടനെ വിളിച്ചു വൈകുന്നേരം വന്നിട്ട് പറയാം ടെൻഷനടിക്കേണ്ട അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ സ്വരം ഒട്ടും തെളിഞ്ഞിട്ടില്ല എന്നതിനാൽ രണ്ടുപേർക്കും ഒട്ടും ആശ്വസിക്കാൻ ആയില്ല. വൈകുന്നേരം വരെ അസ്വസ്ഥതയോടെ തള്ളി രണ്ടുപേരും ഒരേ ബസ്സിന് വന്നിറങ്ങി ജോലിത്തിരക്ക് കാരണം.
ഒത്തിരി നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചിരുന്നെങ്കിലും സാധിച്ചതുമില്ല വരാൻ ബസ് കാത്തുനിൽക്കുമ്പോൾ സ്റ്റോപ്പിൽ നിന്നും വാങ്ങിയ പച്ചക്കറി ഫ്രിഡ്ജിൽ വച്ചുകൊണ്ട് ഗിരിജ മകളെ നോക്കി മുഖം കഴുകി കുറച്ചു വെള്ളം എടുത്തു കുടിച്ച് രഘു മകളുടെ മുറിയിലേക്ക് നോക്കി അവൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്നു വന്ന അതേ വേഷത്തിൽ കുളിച്ചിട്ടുമില്ല മോളെ നീയെന്താ കുളിക്കുകയും വേഷം മാറുകയും ചെയ്യാത്തെ ഉച്ചക്കൊന്നും കഴിച്ചില്ലേ ആ കഴിച്ചു അവൾ ഉത്സാഹമില്ലാതെ പറഞ്ഞു നീനു അവിടുത്തെ വിശേഷങ്ങൾ അമ്മ എന്തു പറഞ്ഞു രണ്ടുപേരുടെയും മുഖത്തെ ആകാംഷ കണ്ട് കണ്ണുതുടച്ചു അവിടുത്തെ അമ്മ എന്തു സ്നേഹമാണെന്ന് അറിയോ മോളെ എന്ന് വിളിക്കൂ ജിത്തുവേട്ടനെ മോനെ എന്നും പേര് വിളിക്കില്ല.
എന്ന് വിളിക്കില്ല എന്നിട്ടാണോ നീ രാവിലെ കരഞ്ഞത് അവിടുത്തെ അമ്മയുടെ ഓരോ കാര്യങ്ങൾ എടുത്തപ്പോൾ ഞാൻ നമ്മുടെ വീടിനെക്കുറിച്ച് നിങ്ങൾ രണ്ടുപേരും ജോലിത്തിരക്കിൽ എന്നെ പലപ്പോഴും മറന്നു പോകുമായിരുന്നു അവിടുത്തെ അമ്മ രണ്ടു മൂന്നു മാസം കൊണ്ട് എന്നെ ഇതുവരെ എല്ലാ അനുഭവങ്ങളും ചോദിച്ചു എവിടെയാണ് കൂട്ടുകാരികൾ ആരാണ്? മറ്റുള്ള ഇഷ്ടങ്ങൾ എന്താണ് എല്ലാം ചോദിച്ചറിഞ്ഞു അതാണ് കാര്യം കൊണ്ട് പറഞ്ഞു അവൾക്ക് അവിടെ ചെന്നപ്പോൾ സ്വന്തം വീട്ടുകാരുടെ കുറവും കുറ്റവും ഒക്കെ മനസ്സിലായി തുടങ്ങി നിനക്ക് കൂടി വേണ്ടിയല്ലേ നിൻറെ അമ്മയും ജോലിക്ക് പോകുന്നത് ജിത്തുവിന്റെ അമ്മ ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയല്ലേ അവർക്കിഷ്ടം പോലെ സമയം കാണും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.