ഈ മൂന്ന് ലക്ഷണങ്ങളുണ്ട് എങ്കിൽ ശ്രദ്ധിക്കുക. ആമാശയ ക്യാൻസറിന്റെ ലക്ഷണമാണ്.

പലപ്പോഴും ആളുകൾക്കുള്ള പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് വയറിൽ ഉണ്ടാകുന്ന അസിഡിറ്റി പോലുള്ള അസ്വസ്ഥതകൾ. എന്നാൽ ഇത്തരം അസിഡിറ്റി സ്ഥിരമായി പോവുകയാണ് എന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഇത് മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിരിക്കാം. ഇവയെ കാര്യമായി പരിഗണിക്കാതെ അവഗണിച്ചാൽ വലിയ രോഗങ്ങൾ ആയിരിക്കാം നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്. വയറിലും ആമാശയത്തിലും ഉണ്ടാകുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ അസിഡിറ്റി പോലെ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. അതുപോലെതന്നെ മറ്റൊന്നാണ് സ്ഥിരമായി ഉണ്ടാവുന്ന അസിഡിറ്റി പല വലിയ രോഗങ്ങളിലേക്കും വഴിവയ്ക്കുന്നു എന്നത്.

ആമാശ ക്യാൻസർ വൻകുടലിലെ ക്യാൻസർ എന്നിവയെല്ലാം ഈ അസിഡിറ്റിയുടെ സ്ഥിരമായുള്ള പ്രവർത്തനം വഴി സംഭവിക്കാവുന്നതാണ്. വയറിനടുത്ത് ആക്സിഡന്റ് പ്രവർത്തനം കൂടുന്നത് കൊണ്ട് മാത്രമല്ല ആസിഡിന്റെ പ്രവർത്തനം കുറയുന്ന സമയത്തും ഇത്തരത്തിൽ അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ പ്രകടമാകാം. അമിതമായുള്ള സ്ട്രെസ്സും ചില സമയത്ത് അസിഡിറ്റി ഉണ്ടാക്കാം. അതുകൊണ്ടുതന്നെ അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ പരമാവധിയും ഒഴിവാക്കി നിർത്തുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങളും നമുക്ക് അസിഡിറ്റിക്ക് കാരണമാകാറുണ്ട്.

   

ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ ഒഴിവാക്കുകയും സ്ട്രസ് പരമാവധിയും നിയന്ത്രിക്കുകയും ചെയ്യുക. വയറിനകത്ത് അത് കാരണമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് രോഗം നിർണയിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നതിന് നാം തന്നെ മുൻകൈയെടുക്കേണ്ടതുണ്ട്. അകാരണമായി നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക. ശരീരത്തിന് അകത്തുള്ള വലിയ രോഗങ്ങളുടെ ലക്ഷണങ്ങളായി ചില ചെറിയ കാര്യങ്ങൾ പ്രത്യക്ഷപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *