പുരുഷന്മാരിൽ ഉദ്ധാര.ണക്കുറവ് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ.

പുരുഷന്മാരിൽ ലൈം ഗിക ശേഷിക്കുറവ് എന്ന രീതിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇവരുടെ ലൈം ഗിക അവയവത്തിന്റെ ഉദ്ധാരണം കുറയുന്നത്. പലപ്പോഴും പ്രായം കൂടുന്നതിന്റെ ഭാഗമായി ഈ ഉദാഹരണക്കുറവ് ഉണ്ടാകാം ഇത് സ്വാഭാവികമായ ഒരു കാര്യമാണ്. 45 വയസ്സിന് ശേഷം ലൈം ഗിക അവയവത്തിന് ഉദാരണം കുറയുന്നത് നോർമലാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള വീക്കവും ഉദ്ധാരണക്കുറവ് ഉണ്ടാക്കാൻ കാരണമാകാറുണ്ട്. നാഡീ ഞരമ്പുകൾക്കുണ്ടാകുന്ന ബലക്കുറവും പലപ്പോഴും ഈ ഉദ്ധാരണക്കുറവിന്റെ കാരണമായി മാറാറുണ്ട്. ശരിയായ രീതിയിൽ രക്തം സർക്കുലേറ്റ് ചെയ്യുമ്പോൾ മാത്രമാണ് ഒരു മനുഷ്യശരീരം ആരോഗ്യകരമായി നിലനിൽക്കുന്നുള്ളൂ. ഇതുതന്നെയാണ് ലൈം ഗിക അവയവത്തിന്റെ കാര്യത്തിലും.

ഈ ലൈം ഗിക അവയവത്തിലേക്ക് രക്തം ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്തിരുന്നാൽ മാത്രമാണ് നല്ല ഉദാരണം സംഭവിക്കുന്നുള്ളൂ. പലപ്പോഴും രക്തക്കുഴലുകളിൽ എന്തെങ്കിലും തടസ്സമോ ബ്ലോക്ക് മറ്റോ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഉദ്ധാരണം കുറവും സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ചെയ്യാവുന്ന ചെറിയ ഒരു ഹോം റെമഡിയാണ് ബീറ്റ്റൂട്ട് നല്ലപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നുള്ളത്.

   

ധാരാളമായി നട്ട്സ് കഴിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കാറുണ്ട്. മുട്ടയുടെ വെള്ള കഴിക്കുന്നതും വളരെ സഹായകമാണ്. ഏറ്റവും പ്രധാനമായും നമുക്ക് മാനസികമായുള്ള സ്ട്രെസ്സ് ഇല്ലാതാക്കുകയാണ് വേണ്ടത്. മനസികമായി ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഈ കൂട്ടത്തിൽ ഏറ്റവും പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു കാര്യമാണ് ലൈം ഗിക ശേഷി. ഹോർമോണുകൾ ശരീരത്തിൽ വ്യതിയാനം സംഭവിക്കുമ്പോഴും ലൈം ഗികശേഷി കുറവ് ഉണ്ടാകാം. അതുകൊണ്ടുതന്നെ ഉദാരണക്കുറവ് ഉണ്ടാകുമ്പോൾ ഇതിന് ഒരു കാരണമല്ല പലതരത്തിലുള്ള കാരണങ്ങളുമുണ്ട്. ഏതാണ് നിങ്ങളുടെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *